"ജി.യു.പി.എസ് കൊന്നമണ്ണ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=== '''<u>ഭൗതിക സൗകര്യം/ക്ലാസ് മുറികൾ</u>''' === | |||
5 ഡിവിഷനുകളിലായി ആയി 116 കുട്ടികളാണ് ആണ് ഈ വർഷം ഇവിടെ പഠിക്കുന്നത് . കൂട്ടപാടി കടവിൽ പാലം വന്നതുകൊണ്ട് അടുത്തവർഷം ഒരു ഡിവിഷൻ കുട്ടികളെങ്കിലും അധികമായി | |||
എത്തും . നിലവിൽ പഠന യോഗ്യമായ ക്ലാസ് മുറികൾ ഉണ്ട് .സ്റ്റാഫ് റൂം , ലബോറട്ടറീസ് ,ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, ഗണിതലാബ് തുടങ്ങിയവയെല്ലാം ഇവിടെ പ്രവർത്തിക്കുന്നുണ്ട് . | |||
കേരളത്തിലെ വിദ്യാലയങ്ങൾ , പ്രത്യേകിച്ച് പൊതുവിദ്യാലയങ്ങൾ ഉണർവിനെയും മികവിനെയും പാതയിലേക്കുള്ള ഉള്ള കുതിപ്പിലാണ് ഇപ്പോൾ . സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ ഇതിൽ വിദ്യാർത്ഥികൾ കുറഞ്ഞുപോകുന്ന സ്ഥിതിയുണ്ട്. കഴിഞ്ഞ ഒരു വർഷത്തെ കണക്ക് തന്നെ ഇതിന് മറുപടിയാണ് .ഭൗതിക സാഹചര്യങ്ങൾ ,അനുകൂലമായ അന്തരീക്ഷം, ,മികച്ച യാത്ര മാധ്യമങ്ങൾ ,പോഷകാഹാര സമൃദ്ധമായ ഉച്ചഭക്ഷണം ,ഐടി അധിഷ്ഠിത ക്ലാസ് മുറികൾ ,കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ, കൈവരിച്ച് 2025 ഓടുകൂടി സ്വപ്ന സമാനമായ ഒരു തലത്തിലേക്ക് നാം ഉയരേണ്ടതുണ്ട്. ഇതിനായി ഒന്നിച്ചൊരു മനസ്സോടെ ടെ സാമ്പത്തിക സാമൂഹിക സ്രോതസ്സുകൾ കൂട്ടിയിണക്കി ഒരു പുതിയ വിദ്യാലയം ആദ്യം കെട്ടിപ്പടുക്കുക എന്നതാണ് ആണ് വിഷൻ 2025 എന്നതുകൊണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.ഇതിന് ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , പൂർവവിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങി നമുക്ക് ആശ്രയിക്കാവുന്ന ഘടകങ്ങൾ നിരവധിയാണ്. |
14:49, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യം/ക്ലാസ് മുറികൾ
5 ഡിവിഷനുകളിലായി ആയി 116 കുട്ടികളാണ് ആണ് ഈ വർഷം ഇവിടെ പഠിക്കുന്നത് . കൂട്ടപാടി കടവിൽ പാലം വന്നതുകൊണ്ട് അടുത്തവർഷം ഒരു ഡിവിഷൻ കുട്ടികളെങ്കിലും അധികമായി
എത്തും . നിലവിൽ പഠന യോഗ്യമായ ക്ലാസ് മുറികൾ ഉണ്ട് .സ്റ്റാഫ് റൂം , ലബോറട്ടറീസ് ,ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, ഗണിതലാബ് തുടങ്ങിയവയെല്ലാം ഇവിടെ പ്രവർത്തിക്കുന്നുണ്ട് .
കേരളത്തിലെ വിദ്യാലയങ്ങൾ , പ്രത്യേകിച്ച് പൊതുവിദ്യാലയങ്ങൾ ഉണർവിനെയും മികവിനെയും പാതയിലേക്കുള്ള ഉള്ള കുതിപ്പിലാണ് ഇപ്പോൾ . സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ ഇതിൽ വിദ്യാർത്ഥികൾ കുറഞ്ഞുപോകുന്ന സ്ഥിതിയുണ്ട്. കഴിഞ്ഞ ഒരു വർഷത്തെ കണക്ക് തന്നെ ഇതിന് മറുപടിയാണ് .ഭൗതിക സാഹചര്യങ്ങൾ ,അനുകൂലമായ അന്തരീക്ഷം, ,മികച്ച യാത്ര മാധ്യമങ്ങൾ ,പോഷകാഹാര സമൃദ്ധമായ ഉച്ചഭക്ഷണം ,ഐടി അധിഷ്ഠിത ക്ലാസ് മുറികൾ ,കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ, കൈവരിച്ച് 2025 ഓടുകൂടി സ്വപ്ന സമാനമായ ഒരു തലത്തിലേക്ക് നാം ഉയരേണ്ടതുണ്ട്. ഇതിനായി ഒന്നിച്ചൊരു മനസ്സോടെ ടെ സാമ്പത്തിക സാമൂഹിക സ്രോതസ്സുകൾ കൂട്ടിയിണക്കി ഒരു പുതിയ വിദ്യാലയം ആദ്യം കെട്ടിപ്പടുക്കുക എന്നതാണ് ആണ് വിഷൻ 2025 എന്നതുകൊണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.ഇതിന് ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , പൂർവവിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങി നമുക്ക് ആശ്രയിക്കാവുന്ന ഘടകങ്ങൾ നിരവധിയാണ്.