"കുനിങ്ങാട് എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1926 ൽ പനമ്പറ കണാരക്കുറുപ്പാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ആദ്യകാലത്ത് കുനിങ്ങാട് മുല്ലേരി എന്ന സ്ഥലത്തായിരുന്നു വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. 1932 ലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഏറ്റവും ഉയർന്ന ക്ലാസിനുള്ള അംഗീകാരം Rc No.1 1 0 dated 11/3/39 ൽ ലഭിച്ചു. മുല്ലേരി രൈരുക്കുറുപ്പ് പ്രഥമ പ്രധാനാദ്ധ്യാപകൻ ആയിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി തയ്യുള്ളതിൽ കണാരൻ ആയിരുന്നു.

16:16, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1926 ൽ പനമ്പറ കണാരക്കുറുപ്പാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ആദ്യകാലത്ത് കുനിങ്ങാട് മുല്ലേരി എന്ന സ്ഥലത്തായിരുന്നു വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. 1932 ലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഏറ്റവും ഉയർന്ന ക്ലാസിനുള്ള അംഗീകാരം Rc No.1 1 0 dated 11/3/39 ൽ ലഭിച്ചു. മുല്ലേരി രൈരുക്കുറുപ്പ് പ്രഥമ പ്രധാനാദ്ധ്യാപകൻ ആയിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി തയ്യുള്ളതിൽ കണാരൻ ആയിരുന്നു.