ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
1,480
തിരുത്തലുകൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}5 മുതൽ 7വരെയുള്ള വിദ്യാലയത്തിൽ 6 ഡിവിഷനുകളിലും ഇലക്ടിക് ഫാനുകൾ പ്രവർത്തിക്കുന്നു. | ||
നല്ല ഒരു ലൈബ്രറിയും ഒരു കമ്പ്യൂട്ടർ റൂമും സ്മാർട്ട് റൂമും വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തുന്നു. വിശാലമായ കളിസ്ഥലം സ്കൂൾ വിദ്യാർത്ഥികളും പഠന സമയം കഴിഞ്ഞാൽ നാട്ടുകാരും ഉപയോഗപ്പെടുത്തുന്നു. ഒരേ സമയത്ത് ഫുട്ട്ബോളും വോളി ബോളും കളിക്കാൻ പാകത്തിൽ നിർമ്മിച്ചതാണ് കളിസ്ഥലം. | |||
കളിസ്ഥലത്തിന്റെ ഒരു ഭാഗത്ത് നൂറിലധികം ഔഷധ സസ്യങ്ങളുള്ള മനോഹരമായ ഔഷധ തോട്ടം സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ കോളജ് വിദ്യാർത്ഥികൾക്കും പഠന ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താം. |
തിരുത്തലുകൾ