"എസ് എൻ എച്ച് എസ് എസ് പൂതാടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:
* രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* മുഴുവൻ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക്കായി മാറി
* മുഴുവൻ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക്കായി മാറി
* കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസുകളുമുണ്ട്.

13:29, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

  • മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • ഹൈസ്കൂൾ മുതൽ ഹയർ സെക്കണ്ടറിവരെ 6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും 3 സയൻസ് ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
  • രണ്ട് ലാബുകളിലുമായി ഏകദേശം 35കമ്പ്യൂട്ടറുകളുണ്ട്.
  • രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • മുഴുവൻ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക്കായി മാറി
  • കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസുകളുമുണ്ട്.