"കാരിക്കുഴി ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (കരികുഴി ഗവ എൽ പി എസ് എന്ന താൾ കാരിക്കുഴി ഗവ എൽ പി എസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(വ്യത്യാസം ഇല്ല)

14:10, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാരിക്കുഴി ഗവ എൽ പി എസ്
വിലാസം
കാരിക്കുഴി

കാരിക്കുഴി
,
കറിക്കുഴി പി. ഒ പി.ഒ.
,
689571
,
ആലപ്പുഴ ജില്ല
സ്ഥാപിതം29 - 05 - 1915
വിവരങ്ങൾ
ഫോൺ0471 2218888
ഇമെയിൽglpskarikuzhy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46304 (സമേതം)
എച്ച് എസ് എസ് കോഡ്46304
യുഡൈസ് കോഡ്32110900303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1
പെൺകുട്ടികൾ02
ആകെ വിദ്യാർത്ഥികൾ3
അദ്ധ്യാപകർ01
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ3
അദ്ധ്യാപകർ01
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ3
അദ്ധ്യാപകർ01
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
വൈസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻ0
പ്രധാന അദ്ധ്യാപിക0
പി.ടി.എ. പ്രസിഡണ്ട്ഷൈജു കെ. തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സിനി
അവസാനം തിരുത്തിയത്
21-01-2022Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1888 സെപ്റ്റംബർ അഥവാ 1064 കന്നിമാസം ഒന്നാം തീയതി എടത്വ എന്ന പുണ്ണ്യഭുമിയിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചവുമായി സെൻറ് മേരീസ് വെർണകുലർ സ്കൂൾ എന്ന പേരിൽ ഈ കലാക്ഷേത്രം സ്ഥാപിതമായി . " നെടിയശാല " എന്നറിയപ്പെട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1907-ൽ മലയാളം മിഡിൽ സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു .ആദ്യകാലത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രവേശനം നൽകിയിരുന്നെങ്കിലും 1910 ഓടെ വിഭജിക്കപ്പെടുകയൂം പെൺപള്ളികുടം "സെൻറ് മേരീസ് എലിമെൻറ്ററി ഗേൾസ് സ്കൂളായി "അറിയപ്പെടുകയും ചെയ്തു . മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം ഏകീകരിച്ചതോടെ സെൻറ് മേരീസ് വെർണകുലർ സ്കൂളിൽ നിന്ന് അപ്പർ പ്രൈമറി ക്ലാസുകൾ സെൻറ് അലോഷ്യസ് ഹൈസ്കൂളിലേക്ക് മാറ്റി .അങ്ങനെ സെൻറ് മേരീസ് വെർണകുലർ , സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂളായി മാറി .

ഭൗതികസൗകര്യങ്ങൾ

........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. .... OMMAN THALAVADY EX MLA
  2. ....
  3. ....
  4. .....

വഴികാട്ടി

{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}


"https://schoolwiki.in/index.php?title=കാരിക്കുഴി_ഗവ_എൽ_പി_എസ്&oldid=1360557" എന്ന താളിൽനിന്ന് ശേഖരിച്ചത്