"സി.ആർ.എച്ച്.എസ്. വെളിമുക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | 1968ൽ ക്രസന്റ് ബോർഡിങ് മദ്രസ്സയായി ചേളാരിയിൽ പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ക്രസന്റ് റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്കൂളായി മാറിയത് 1983 ലാണ്. അന്ന് മുതൽ ഇന്ന് വരെ ക്രസന്റിന്റെ മാനേജർ പദവി അലങ്കരിക്കുന്നത് ഹാജി പി കെ മുഹമ്മദ് സാറാണ്.ഇന്ന് സമൂഹത്തിന്റെ ഉന്നത പദവികളലങ്കരിക്കുന്ന പല പ്രതിഭകളേയും വാർത്തെടുത്തതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.{{PHSSchoolFrame/Pages}} |
13:22, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
1968ൽ ക്രസന്റ് ബോർഡിങ് മദ്രസ്സയായി ചേളാരിയിൽ പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ക്രസന്റ് റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്കൂളായി മാറിയത് 1983 ലാണ്. അന്ന് മുതൽ ഇന്ന് വരെ ക്രസന്റിന്റെ മാനേജർ പദവി അലങ്കരിക്കുന്നത് ഹാജി പി കെ മുഹമ്മദ് സാറാണ്.ഇന്ന് സമൂഹത്തിന്റെ ഉന്നത പദവികളലങ്കരിക്കുന്ന പല പ്രതിഭകളേയും വാർത്തെടുത്തതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |