"വി.എ.യു.പി.എസ്. കാവനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|VAUPS Kavannur}}
താമരശ്ശേരി പെരിന്തൽമണ്ണ ദേശീയ പാതയിൽ കാവനൂർ പ്രദേശത്തിന്റെ ഹൃദയഭാഗത് മെയിൻ റോഡിൽ ബസ് സ്റ്റോപ്പിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലേക്ക് വളരെ സുഗമമായി  എത്തിച്ചേരാം. ഒരേക്കർ എൺപത്തിയേഴ് സെന്റ് സ്ഥലത്ത് വിശാലമായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തിൽ നാൽപ്പതോളം ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ട്, വിവിധ പ്രദേശങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക് സ്കൂളിലേക്കുള്ള യാത്ര സുഗമമാക്കാൻ മൂന്ന് സ്കൂൾ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. 2014 മുതൽ വിദ്യാലയത്തിന്റെ ഭാഗമായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.
<br>
==പ്രീ പ്രൈമറി ==
== സയൻസ് ലാബ്==
==ഗണിത ലാബ്==
==ലൈബ്രറി===
==സ്കൂൾ ഗ്രൗണ്ട്==
==ഉച്ചഭക്ഷണം ==
==വായനാമുറി==
==കമ്പ്യൂട്ടർ ലാബ്==
== ഊട്ടുപുര==
== കളി ഉപകരണങ്ങൾ==
== വാട്ടർ പ്യൂരിഫയർ==
== മറ്റു സൗകര്യങ്ങൾ==

06:04, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

താമരശ്ശേരി പെരിന്തൽമണ്ണ ദേശീയ പാതയിൽ കാവനൂർ പ്രദേശത്തിന്റെ ഹൃദയഭാഗത് മെയിൻ റോഡിൽ ബസ് സ്റ്റോപ്പിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലേക്ക് വളരെ സുഗമമായി എത്തിച്ചേരാം. ഒരേക്കർ എൺപത്തിയേഴ് സെന്റ് സ്ഥലത്ത് വിശാലമായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തിൽ നാൽപ്പതോളം ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ട്, വിവിധ പ്രദേശങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക് സ്കൂളിലേക്കുള്ള യാത്ര സുഗമമാക്കാൻ മൂന്ന് സ്കൂൾ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. 2014 മുതൽ വിദ്യാലയത്തിന്റെ ഭാഗമായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.

പ്രീ പ്രൈമറി

സയൻസ് ലാബ്

ഗണിത ലാബ്

ലൈബ്രറി=

സ്കൂൾ ഗ്രൗണ്ട്

ഉച്ചഭക്ഷണം

വായനാമുറി

കമ്പ്യൂട്ടർ ലാബ്

ഊട്ടുപുര

കളി ഉപകരണങ്ങൾ

വാട്ടർ പ്യൂരിഫയർ

മറ്റു സൗകര്യങ്ങൾ