"വ്യഞ്ജകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ഒരു വ്യഞ്ജകം സുഘടിതമായിരിയ്ക്കണം. അതായത്, [[സംകാരകം|സംകാരകങ്ങള്‍]] ശരിയായ സ്ഥലങ്ങളില്‍ വിന്യസിക്കേണ്ടതാണ്. വ്യഞ്ജകങ്ങളെക്കുറിച്ചും അവയുടെ മൂല്യനിര്‍ണ്ണയത്തെക്കുറിച്ചും ലാംഡ കാല്‍ക്കുലസ് എന്ന പുസ്തകത്തില്‍ 1930ല്‍ സൂചിപ്പിച്ചിട്ടുണ്ട്. | ഒരു വ്യഞ്ജകം സുഘടിതമായിരിയ്ക്കണം. അതായത്, [[സംകാരകം|സംകാരകങ്ങള്‍]] ശരിയായ സ്ഥലങ്ങളില്‍ വിന്യസിക്കേണ്ടതാണ്. വ്യഞ്ജകങ്ങളെക്കുറിച്ചും അവയുടെ മൂല്യനിര്‍ണ്ണയത്തെക്കുറിച്ചും ലാംഡ കാല്‍ക്കുലസ് എന്ന പുസ്തകത്തില്‍ 1930ല്‍ സൂചിപ്പിച്ചിട്ടുണ്ട്. | ||
ഉദാഹരണമായി ''' | ഉദാഹരണമായി '''4''x''+3'''ഒരു വ്യഞ്ജകമാണ്.എന്നാല്‍, '''+2x'''എന്നത് ഒരു വ്യഞ്ജകമല്ല,എന്തെന്നാല്‍ ഉപയോഗിച്ചിരിയ്ക്കുന്ന '''2'''[[സംകാരകം|സംകാരകങ്ങള്‍ക്ക്]] ശരിയാംവിധം ഇന്‍പുട്ട് ഇല്ല | ||
[[വിഭാഗം:ഗണിതം]] | [[വിഭാഗം:ഗണിതം]] |
17:57, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതസംകാരകങ്ങളുടേയും പ്രതീകങ്ങളുടേയും ഒരു സഞ്ചയമാണ് വ്യഞ്ജകം(Expression).
ഒരു വ്യഞ്ജകം സുഘടിതമായിരിയ്ക്കണം. അതായത്, സംകാരകങ്ങള്‍ ശരിയായ സ്ഥലങ്ങളില്‍ വിന്യസിക്കേണ്ടതാണ്. വ്യഞ്ജകങ്ങളെക്കുറിച്ചും അവയുടെ മൂല്യനിര്‍ണ്ണയത്തെക്കുറിച്ചും ലാംഡ കാല്‍ക്കുലസ് എന്ന പുസ്തകത്തില്‍ 1930ല്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഉദാഹരണമായി 4x+3ഒരു വ്യഞ്ജകമാണ്.എന്നാല്‍, +2xഎന്നത് ഒരു വ്യഞ്ജകമല്ല,എന്തെന്നാല്‍ ഉപയോഗിച്ചിരിയ്ക്കുന്ന 2സംകാരകങ്ങള്‍ക്ക് ശരിയാംവിധം ഇന്‍പുട്ട് ഇല്ല