"പി.എച്ച്.എസ്.എസ്. പറളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Rathiwarrier (സംവാദം | സംഭാവനകൾ)
.
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== ഭൗതികസൗകര്യങ്ങൾ ==
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനിക രീതിയിൽ ഉളള 42 ഹൈടെക്ക് ക്ലാസ് മുറികളും,  ലൈബ്രറി, സയൻസ് ലാബ്, 2 IT ലാബ്, ഓപ്പൺ ഓഡിറ്റോറിയം, അതിവിശാലമായ ഒരു കളിസ്ഥലം,കായിക പരിശീലനത്തിനായി സിന്തറ്റിക്ക് ട്രാക്ക്, നീന്തൽ കുളം എന്നീ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.
"https://schoolwiki.in/പി.എച്ച്.എസ്.എസ്._പറളി/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്