"ജി.എച്ച്.എസ്. ചോറ്റുപാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}കുടിയേറ്റ ജനതയുടെ സംഘബോധത്തിന്റെ മകുട ഉദാഹരണമായ പട്ടംകോളനി കർഷക വിവിധോദ്ദേശ സഹകരണസംഘം 1958 ൽ ആരംഭിച്ച സി.എസ്‌.യു, പി.എസ്‌ എന്ന പാറേൽ സ്‌കൂൾ ‍ ചോറ്റുപാറ ഒരു പക്ഷേ ഇന്ത്യയിൽ തന്നെ സഹകരണമേഖലയിൽ സ്ഥാപിതമായ ആദ്യ സ്‌കൂളാണിത്‌, 1998 ൽ സർക്കാർ ഏറ്റെടുത്ത്‌ ഗവ: യു. പി.എസ്‌.കല്ലാർ ആയി. ചോറ്റുപാറയിൽ പ്രവർത്തിച്ചു വരുന്നു. തുടർന്ന്‌ 2013 ആഗസ്റ്റ്‌ 1 ന്‌ ഹൈസ്കൂളായി അപ്ഗ്രോഡ്‌ ചെയ്തു. 5 മുതൽ 10 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

21:46, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കുടിയേറ്റ ജനതയുടെ സംഘബോധത്തിന്റെ മകുട ഉദാഹരണമായ പട്ടംകോളനി കർഷക വിവിധോദ്ദേശ സഹകരണസംഘം 1958 ൽ ആരംഭിച്ച സി.എസ്‌.യു, പി.എസ്‌ എന്ന പാറേൽ സ്‌കൂൾ ‍ ചോറ്റുപാറ ഒരു പക്ഷേ ഇന്ത്യയിൽ തന്നെ സഹകരണമേഖലയിൽ സ്ഥാപിതമായ ആദ്യ സ്‌കൂളാണിത്‌, 1998 ൽ സർക്കാർ ഏറ്റെടുത്ത്‌ ഗവ: യു. പി.എസ്‌.കല്ലാർ ആയി. ചോറ്റുപാറയിൽ പ്രവർത്തിച്ചു വരുന്നു. തുടർന്ന്‌ 2013 ആഗസ്റ്റ്‌ 1 ന്‌ ഹൈസ്കൂളായി അപ്ഗ്രോഡ്‌ ചെയ്തു. 5 മുതൽ 10 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.