"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 42: | വരി 42: | ||
== <font color = green size=4>'''ചരിത്രം''' </font>== | == <font color = green size=4>'''ചരിത്രം''' </font>== | ||
. | . | ||
തോട്ടശ്ശേരിയറ എ എം എല്‍ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹ്റ്ദയങ്ങളില് ഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുല്പ്പെടെ അനേകര്‍ അറിവ് | തോട്ടശ്ശേരിയറ എ എം എല്‍ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹ്റ്ദയങ്ങളില് ഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുല്പ്പെടെ അനേകര്‍ അറിവ് നുകര്‍ന്ന ഒരു പാഠശാലയാണ്. | ||
രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികല് വിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാ ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂറ്വ്വ പ്രതാപത്തോടെ പ്രതാപത്തോടെ, | |||
പ്രൌഢിയോടെ അല്ല,പ്രതാപത്തോടെ കൂടുതല്‍ ഗാംഭീരൃത്തോടെ അതിന്റെ ധറ്മം നിറ്വഹിക്കുന്നു | |||
==<font color = green size=4> '''ഭൗതികസൗകര്യങ്ങള്''' </font> == | ==<font color = green size=4> '''ഭൗതികസൗകര്യങ്ങള്''' </font> == |
21:25, 2 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ | |
---|---|
വിലാസം | |
വേങ്ങര മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
02-10-2011 | Amlpsthottasseriara |
കണ്ണമംഗലം പഞ്ചായത്തിലെ എയര്‍പോര്‍ട്ട് റോഡിനടുത്ത് തോട്ടശ്ശേരിയറയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എല്‍ പി സ്കൂള്‍ തോട്ടശ്ശേരിയറ. 1928-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .
ചരിത്രം
. തോട്ടശ്ശേരിയറ എ എം എല്‍ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹ്റ്ദയങ്ങളില് ഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുല്പ്പെടെ അനേകര്‍ അറിവ് നുകര്‍ന്ന ഒരു പാഠശാലയാണ്. രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികല് വിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാ ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂറ്വ്വ പ്രതാപത്തോടെ പ്രതാപത്തോടെ, പ്രൌഢിയോടെ അല്ല,പ്രതാപത്തോടെ കൂടുതല്‍ ഗാംഭീരൃത്തോടെ അതിന്റെ ധറ്മം നിറ്വഹിക്കുന്നു
ഭൗതികസൗകര്യങ്ങള്
സ്കൂളിന് 18 ക്ലാസ് മുറികളുണ്ട്
എല്‍.കെ.ജി- യു.കെ.ജി ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നല്ല സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴില്‍ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സര്‍വ്വീസ് നടത്തുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ് കൂളിന്റെ വീഡിയോ ചിത്രങ്ങള്‍ - യു ടൂബില്‍
- സ്കൂള്‍ വീഡിയോ
- സയന്‍സ് ക്ലബ് വീഡിയോ
- മാത് സ് ക്ലബ് വീഡിയോ
- ജൂനിയര്‍ റെഡ് ക്രോസ് വീഡിയോ
- സയ൯സ് സെമിനാ൪ വീഡിയോ
മാനേജ്മെന്റ്
ഇ.കെ കുഞ്ഞഹമ്മദ്കുട്ടി മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ മാനേജര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- PE MOIDEEN KUTTY MASTER
- Kadeeja Teacher
- Basheer MASTER
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിവരണം ------------------------------------------------------------------>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
സാറ്റലൈറ്റ് വ്യൂ
<googlemap version="0.9" lat="11.089518" lon="75.952" zoom="15" width="350" height="350" selector="no" controls="large"> 11.07159, 75.983856, pptmyhss 11.089905, 75.951964, AMLPS THOTTASSERIARA </googlemap>