"എ.എം.യു.പി.എസ് ആട്ടീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl| AMUPS Atteeri}} | ||
| വരി 7: | വരി 7: | ||
{{Infobox UPSchool| | {{Infobox UPSchool| | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ആട്ടീരി | ||
| വിദ്യാഭ്യാസ ജില്ല= തിരൂര്‍ | | വിദ്യാഭ്യാസ ജില്ല= തിരൂര്‍ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
|സ്കൂള്‍ കോഡ്= | |സ്കൂള്‍ കോഡ്= 19861 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1921 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= പുത്തൂര്‍ പി.ഒ, കോട്ട്ക്ക്ല്
മലപ്പുറം | ||
| പിന് കോഡ്= | | പിന് കോഡ്= 676503 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= amupsatteeri@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല=വേങ്ങര | | ഉപ ജില്ല=വേങ്ങര | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= എയിഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങള്‍= എല്‍.പി. | |പഠന വിഭാഗങ്ങള്‍= എല്‍.പി.,യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 624 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 534 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ ആകെ എണ്ണം=1158 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=36 | ||
| | | അനദ്ധ്യാപകരുടെ എണ്ണം= 1 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= മുഹമ്മദ് കുഞ്ഞി. ടി. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ബഷീര്‍ എം | ||
| സ്കൂള്‍ ചിത്രം=19853_1.jpg | | സ്കൂള്‍ ചിത്രം=19853_1.jpg | ||
'''മലപ്പുറം ജില്ലയില്‍ | '''മലപ്പുറം ജില്ലയില്‍ ഒതുക്കങ്ങല്‍ ഗ്രാമപഞ്ചായത്തിലെ ആട്ടീരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്ക്കന്ന ഈ വിദ്യാലയം  എ.എം.യു പി സ്കൂള്‍ ആട്ടീരി  എന്ന പേരിലാണ് അറിയപ്പെടുന്നത് | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
''' | ''' 1921ല്‍ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ല്‍ മേലേതില്‍ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ല്‍ തൊട്ടിയില്‍ മൂസ്സാന്‍കുട്ടി മാസ്റ്റര്‍ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എല്‍.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയര്‍ത്തി. 1981ലാണ് പൂര്‍ണ്ണമായ രീതിയില്‍ (1 മുതല്‍ 7 വരെ) ഇതൊരു യു പി സ്ക്കൂള് ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ല്‍ മൂസ്സാന്‍കുട്ടി മാസ്റ്ററൂടെ മരണശേശ്ം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതില്‍ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു. | ||