"സി.എം.സി.എൽ.പി.എസ് തലമുണ്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''1951ൽ40 കുട്ടികളുമായി സ്ഥാപിതമായ ഈ വിദ്യാലയം 1955 ൽ പൂർണ്ണ എൽ. പി സ്കൂളായി.വിരമിച്ചവരിൽ എല്ലാവരും ഇന്നും വിദ്യാലയത്തിന്റെ ശോഭനമായ ഭാവിക്കു വേണ്ടി സഹകരിക്കുന്നു.''' | |||
'''മുൻ അദ്ധ്യാപകരായ ശ്രീ കരുണാകരൻ മാസ്റ്റർ ,ശ്രീധരൻമാസ്റ്റർ എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റെ കൊണ്ട് ഓരോ വർഷവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്''' | |||
'''നാരായണികുട്ടി ടീച്ചർ എൻഡോവ്മെൻ്റെ, ലീല നമ്പൂതിരി എൻഡോവ്മെന്റെ ക്യാഷ് അവാർഡ് നല്കി വരുന്നു മുൻ പ്രധാന അദ്ധ്യാപകൻ ആയിരുന്ന ശ്രീധരൻമാസ്റ്ററുടെ പ്രത്യേക സ്കോളർഷിപ്''' | |||
'''അവാർഡ് നൽകുന്നു വിദ്യാഭ്യാസ ഗുണ നിലവാരം ഉയർത്തുന്നതിന് വേണ്ടി പി. ടി.എ, എസ് .എസ്. ജി, എസ്.എം.സി പൊതു വിദ്യാലയ സംരക്ഷണ സമിതി എന്ന കമ്മിറ്റികൾ ചേർന്ന് എടുത്ത തീരുമാനത്തിന്റെ സംക്ഷിപ്തരൂപമാണ് ഈ അക്കാദമിക പ്ലാനിങ്ങിൽ ഉൾകൊള്ളിച്ചിട്ടുള്ളത്''' |
15:14, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
1951ൽ40 കുട്ടികളുമായി സ്ഥാപിതമായ ഈ വിദ്യാലയം 1955 ൽ പൂർണ്ണ എൽ. പി സ്കൂളായി.വിരമിച്ചവരിൽ എല്ലാവരും ഇന്നും വിദ്യാലയത്തിന്റെ ശോഭനമായ ഭാവിക്കു വേണ്ടി സഹകരിക്കുന്നു.
മുൻ അദ്ധ്യാപകരായ ശ്രീ കരുണാകരൻ മാസ്റ്റർ ,ശ്രീധരൻമാസ്റ്റർ എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റെ കൊണ്ട് ഓരോ വർഷവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്
നാരായണികുട്ടി ടീച്ചർ എൻഡോവ്മെൻ്റെ, ലീല നമ്പൂതിരി എൻഡോവ്മെന്റെ ക്യാഷ് അവാർഡ് നല്കി വരുന്നു മുൻ പ്രധാന അദ്ധ്യാപകൻ ആയിരുന്ന ശ്രീധരൻമാസ്റ്ററുടെ പ്രത്യേക സ്കോളർഷിപ്
അവാർഡ് നൽകുന്നു വിദ്യാഭ്യാസ ഗുണ നിലവാരം ഉയർത്തുന്നതിന് വേണ്ടി പി. ടി.എ, എസ് .എസ്. ജി, എസ്.എം.സി പൊതു വിദ്യാലയ സംരക്ഷണ സമിതി എന്ന കമ്മിറ്റികൾ ചേർന്ന് എടുത്ത തീരുമാനത്തിന്റെ സംക്ഷിപ്തരൂപമാണ് ഈ അക്കാദമിക പ്ലാനിങ്ങിൽ ഉൾകൊള്ളിച്ചിട്ടുള്ളത്