"ജി.എം.എൽ.പി.എസ് കൽപക‍ഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കൽപകഞ്ചേരി പഞ്ചായത്തിലെ 16-ാം വാർഡിലെ  പാലോത്ത് എന്ന സ്ഥലത്താണ് കൽപകഞ്ചേരി ജി . എം എൽ പി സ്കൂൾ  സ്ഥിതിചെയ്യുന്നത് . 1911 ൽ പ്രവർത്തനമാരംഭിച്ച സ്കൂൾ പഞ്ചായത്തിലെ തന്നെ  ഏറ്റവും പഴക്കം  ചെന്ന സ്കൂളാണ്  .ഈ കാലയളവിൽ അനേകം പേർക്ക് അക്ഷരങ്ങളുടെ വെളിച്ചം നല്കാൻ കഴിഞ്ഞിട്ടുണ്ട് .മണ്ടയപ്പുറത് ബാവുണ്ണി മൂപ്പന്റെ മകൾ റസിയ എന്നവരുടെ  ഉടമസ്ഥതയിലാണ് ഇപ്പോൾ നിലകൊള്ളുന്നത് .24 സെനറ്റ് സ്ഥലത്തു  ഒരു Pre- KER  കെട്ടിടവും , ഒരു Post-KER കെട്ടിടവും അടങ്ങുന്നതാണ് സ്കൂൾ .

06:35, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൽപകഞ്ചേരി പഞ്ചായത്തിലെ 16-ാം വാർഡിലെ പാലോത്ത് എന്ന സ്ഥലത്താണ് കൽപകഞ്ചേരി ജി . എം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . 1911 ൽ പ്രവർത്തനമാരംഭിച്ച സ്കൂൾ പഞ്ചായത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്കൂളാണ് .ഈ കാലയളവിൽ അനേകം പേർക്ക് അക്ഷരങ്ങളുടെ വെളിച്ചം നല്കാൻ കഴിഞ്ഞിട്ടുണ്ട് .മണ്ടയപ്പുറത് ബാവുണ്ണി മൂപ്പന്റെ മകൾ റസിയ എന്നവരുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ നിലകൊള്ളുന്നത് .24 സെനറ്റ് സ്ഥലത്തു ഒരു Pre- KER കെട്ടിടവും , ഒരു Post-KER കെട്ടിടവും അടങ്ങുന്നതാണ് സ്കൂൾ .