"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Agnathnitt (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}അന്നത്തെ സൗത്ത് മലബാർ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്.അന്ന് 1 മുതൽ 5 വരെ ക്ലാസുകൾ അനുവദിച്ചിരുന്നു.KER ൻറ ആവിർഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം അദേഹത്തിൻറ പുത്രൻ ശ്രീ. മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജർ ശ്രീമതി.കെ സി.റസിയയാന്ൻ. | ||
ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ചാരിച്ചൻ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.1986 ൽ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷൻ വീതം 8 ഡിവിഷനുകൾ ഉണ്ടായി.1998 ൽ 3-തരത്തിൽ ഒരു അധിക ഡിവിഷൻ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ൽ അധിക ഡിവിഷൻ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ൽ വീണ്ടും അധിക ഡിവിഷൻ ഉണ്ടാവുകയും ചെയ്തു.ഇപ്പോൾ ഇവിടെ 9 ഡിവിഷനുകൾ ഉണ്ട്.ഓരോ ക്ലാസുകൾ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആണ്. | |||
2 അറബിക് അധ്യാപകർ ഉൾപെടെ 11 അധ്യാപകർ ഉണ്ട്.ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചർ ആണ്.2011-12 വർഷത്തിൽ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്ക്രീ റ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ് മുറികൾ ,1 ഓഫിസ്റൂം, 1 കമ്പ്യൂട്ടർ റൂം ,സ്റ്റോർ റൂം, എന്നിവയും ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണർ, വാട്ടർ ടാങ്ക്,വാഷ്ബേസ് സൗകര്യങ്ങൽ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതിൽ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്. |
12:03, 7 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അന്നത്തെ സൗത്ത് മലബാർ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്.അന്ന് 1 മുതൽ 5 വരെ ക്ലാസുകൾ അനുവദിച്ചിരുന്നു.KER ൻറ ആവിർഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം അദേഹത്തിൻറ പുത്രൻ ശ്രീ. മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജർ ശ്രീമതി.കെ സി.റസിയയാന്ൻ.
ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ചാരിച്ചൻ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.1986 ൽ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷൻ വീതം 8 ഡിവിഷനുകൾ ഉണ്ടായി.1998 ൽ 3-തരത്തിൽ ഒരു അധിക ഡിവിഷൻ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ൽ അധിക ഡിവിഷൻ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ൽ വീണ്ടും അധിക ഡിവിഷൻ ഉണ്ടാവുകയും ചെയ്തു.ഇപ്പോൾ ഇവിടെ 9 ഡിവിഷനുകൾ ഉണ്ട്.ഓരോ ക്ലാസുകൾ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആണ്.
2 അറബിക് അധ്യാപകർ ഉൾപെടെ 11 അധ്യാപകർ ഉണ്ട്.ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചർ ആണ്.2011-12 വർഷത്തിൽ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്ക്രീ റ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ് മുറികൾ ,1 ഓഫിസ്റൂം, 1 കമ്പ്യൂട്ടർ റൂം ,സ്റ്റോർ റൂം, എന്നിവയും ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണർ, വാട്ടർ ടാങ്ക്,വാഷ്ബേസ് സൗകര്യങ്ങൽ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതിൽ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.