"ജി.എച്ച്.എസ്. തൃക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}1909 ൽ മലബാർ എലിമെന്ററി ബോർഡിന്റെ കീഴിൽ ആരംഭിച്ച ഈ പ്രൈമറി പള്ളിക്കൂടം പ്രദേശത്തെ ഭൗതിക വിദ്യാഭ്യാസത്തിന്റെ ഏക കേന്ദ്രമായിരുന്നു | ||
1909 ൽ മലബാർ എലിമെന്ററി ബോർഡിന്റെ കീഴിൽ ആരംഭിച്ച ഈ പ്രൈമറി പള്ളിക്കൂടം പ്രദേശത്തെ ഭൗതിക വിദ്യാഭ്യാസത്തിന്റെ ഏക കേന്ദ്രമായിരുന്നു . ശ്രീ ഉള്ളാട്ട് ആലിക്കോയ വൈദ്യർ സ്ഥലം നൽകിയതോടെ പള്ളിക്കൂടത്തിന്റെ സ്ഥിരതയും ഉയർച്ചയും വേഗത്തിലായി. ആരംഭത്തിൽ ഭൗതിക സൗകര്യങ്ങളുടെ കുറവും കുട്ടികളുടെ ബാഹുല്യവും മൂലം സ്കൂളിന് നാലു സെക്ഷനുകളായി പ്രവർത്തിക്കേണ്ടി വന്നു . 1952 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു .1957ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു . 1985 വരെ സ്കൂൾ ഷിഫ്റ്റായാണ് പ്രവർത്തിച്ചിരുന്നത് . എന്നാൽ 12 ക്ലാസ് മുറികളോടെ പുതിയ കെട്ടിടം നിർമിച്ചതോടെ സ്ഥലപരിമിതിക്ക് പരിഹാരമായി . ഭൗതിക സാഹചര്യങ്ങളിൽ അടിസ്ഥാനപരമായി മാറ്റങ്ങൾ നേടിയെടുക്കുന്നതിൽ അക്കാലങ്ങളിലെ പ്രധാനാദ്ധ്യാപകരും പി ടി എ യും നടത്തിയ പരിശ്രമങ്ങൾ വിസ്മരിക്കാനാവുന്നതല്ല . 1983 മുതൽ 1998 വരെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ ഉസ്മാൻ മാസ്റ്റർ ദേശീയ അവാർഡിന് അർഹനായതോടെ വിദ്യാലയം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു . പഠനത്തോടൊപ്പം കലാകായിക ശാസ്ത്ര മത്സരങ്ങയിൽ മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാവുകയും മറികടക്കാൻ കഴിയാത്ത വധം ഉന്നതിയിൽ എത്തുകയും ചെയ്തു |
19:04, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1909 ൽ മലബാർ എലിമെന്ററി ബോർഡിന്റെ കീഴിൽ ആരംഭിച്ച ഈ പ്രൈമറി പള്ളിക്കൂടം പ്രദേശത്തെ ഭൗതിക വിദ്യാഭ്യാസത്തിന്റെ ഏക കേന്ദ്രമായിരുന്നു
1909 ൽ മലബാർ എലിമെന്ററി ബോർഡിന്റെ കീഴിൽ ആരംഭിച്ച ഈ പ്രൈമറി പള്ളിക്കൂടം പ്രദേശത്തെ ഭൗതിക വിദ്യാഭ്യാസത്തിന്റെ ഏക കേന്ദ്രമായിരുന്നു . ശ്രീ ഉള്ളാട്ട് ആലിക്കോയ വൈദ്യർ സ്ഥലം നൽകിയതോടെ പള്ളിക്കൂടത്തിന്റെ സ്ഥിരതയും ഉയർച്ചയും വേഗത്തിലായി. ആരംഭത്തിൽ ഭൗതിക സൗകര്യങ്ങളുടെ കുറവും കുട്ടികളുടെ ബാഹുല്യവും മൂലം സ്കൂളിന് നാലു സെക്ഷനുകളായി പ്രവർത്തിക്കേണ്ടി വന്നു . 1952 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു .1957ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു . 1985 വരെ സ്കൂൾ ഷിഫ്റ്റായാണ് പ്രവർത്തിച്ചിരുന്നത് . എന്നാൽ 12 ക്ലാസ് മുറികളോടെ പുതിയ കെട്ടിടം നിർമിച്ചതോടെ സ്ഥലപരിമിതിക്ക് പരിഹാരമായി . ഭൗതിക സാഹചര്യങ്ങളിൽ അടിസ്ഥാനപരമായി മാറ്റങ്ങൾ നേടിയെടുക്കുന്നതിൽ അക്കാലങ്ങളിലെ പ്രധാനാദ്ധ്യാപകരും പി ടി എ യും നടത്തിയ പരിശ്രമങ്ങൾ വിസ്മരിക്കാനാവുന്നതല്ല . 1983 മുതൽ 1998 വരെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ ഉസ്മാൻ മാസ്റ്റർ ദേശീയ അവാർഡിന് അർഹനായതോടെ വിദ്യാലയം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു . പഠനത്തോടൊപ്പം കലാകായിക ശാസ്ത്ര മത്സരങ്ങയിൽ മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാവുകയും മറികടക്കാൻ കഴിയാത്ത വധം ഉന്നതിയിൽ എത്തുകയും ചെയ്തു