"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15024 (സംവാദം | സംഭാവനകൾ)
ഹൈസ്ക്കൂൾ
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കേരള സർക്കാർ തുടക്കം കുറിച്ച   സംരംഭത്തിൽ നിന്നാണ് വയനാട് മുസ്ലിം ഓർഫനേജ് ഹൈസ്കൂൾ ഉദയം കൊള്ളുന്നത്.
 
[[പ്രമാണം:15024-school-no1.jpeg|300x300ബിന്ദു]]
 
വയനാട് മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ നിരന്തര പരിശ്രമവും അഭ്യുദയകാംക്ഷികളുടെ പരിപൂർണ സഹകരണവും സർക്കാരിൻറെ  പിന്തുണയും കഴിവും ഒത്തുചേർന്നപ്പോൾ 1968 നവംബർ 12 സുപ്രഭാതത്തിൽ കേരള മുസ്ലീങ്ങളുടെ എക്കാലത്തെയും ഉജ്ജ്വല നേതാവ് യശശരീരനായ സി .എച്ച്. മുഹമ്മദ് കോയ സാഹിബ് സ്ഥാപനം ഉദ്ഘാടനം ചെയ്തു.കൂടുതലറിയാം