"ഗവ. യു പി എസ് കടമറ്റം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(history)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
ഐക്കരനാട് ഗ്രാമപഞ്ചായത്തിൻ്റെ കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കടമറ്റം ഗവ.യു.പി സ്കൂൾ പൊതുവിദ്യാഭ്യാസ രംഗത്ത് വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. മഴുവന്നൂർ, രാമമംഗലം, ഐക്കരനാട് എന്നീ ഗ്രാമപഞ്ചായത്ത് നിവാസികളായ അനേകായിരങ്ങളെ അറിവിൻ്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ വിദ്യാലയം ഇന്നും വിജയ യാത്ര തുടരുന്നു.
 
1918 ൽ കടമറ്റം പള്ളിയുടെ കീഴിൽ സെൻ്റ് ജോർജ്ജ് എൽ.പി.സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1965 ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയത് സർക്കാർ ഏറ്റെടുത്തു.{{PSchoolFrame/Pages}}

22:03, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഐക്കരനാട് ഗ്രാമപഞ്ചായത്തിൻ്റെ കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കടമറ്റം ഗവ.യു.പി സ്കൂൾ പൊതുവിദ്യാഭ്യാസ രംഗത്ത് വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. മഴുവന്നൂർ, രാമമംഗലം, ഐക്കരനാട് എന്നീ ഗ്രാമപഞ്ചായത്ത് നിവാസികളായ അനേകായിരങ്ങളെ അറിവിൻ്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ വിദ്യാലയം ഇന്നും വിജയ യാത്ര തുടരുന്നു.

1918 ൽ കടമറ്റം പള്ളിയുടെ കീഴിൽ സെൻ്റ് ജോർജ്ജ് എൽ.പി.സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1965 ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയത് സർക്കാർ ഏറ്റെടുത്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം