"ജി.എച്ച്.എസ്.എസ്. തിരുവാലി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}
തിരുവാലി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ൽ ആണ്.
പ്രൈമറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ഒരേ ഓഫീസിനു കീഴിലാണ്  പ്രവർത്തിക്കുന്നത്.
പ്രൈമറി വിഭാഗത്തിന് പ്രത്യേക ഓഫീസോ ഹെഡ്മാസ്റ്ററോ ഇല്ല.
2021-22 അധ്യയന വർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മൊത്തം 688 കുട്ടികൾ പഠിക്കുന്നു.ഇതിൽ 375 പേർ ആൺകുട്ടികളും 313 പേർ പെൺകുട്ടികളുമാണ്.
ഈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിലെ  8,9,10 ക്ലാസ്സുകളിലായി 19 ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു .
ഹൈസ്കൂൾ വിഭാഗതിൽ മൊത്തം 28 അധ്യാപകർ സേവനമനുഷ്ടിക്കുന്നു.
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._തിരുവാലി/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്