"സെന്റ് റോക്കീസ് യു പി എസ് അരീക്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=== വിദ്യാരംഗം കലാസാഹിത്യ വേദി ===
അധ്യാപികയായ അനില മേരി സൈമൺ , സിന്ധു കെ. എം  , അമ്പിളി ജോസ്  എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ കലാസാഹിത്യ രംഗത്തുള്ള കഴിവുകൾ വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
==== ശാസ്ത്രക്ലബ് ====
അധ്യാപികയായ അനുഗ്രഹ റ്റി . പി എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
==== ഗണിതശാസ്ത്രക്ലബ് ====
അധ്യാപികനായ ജിൻസ് ഫിലിപ്പ്  എന്നിവരുടെ മേൽനേട്ടത്തിൽ 78 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
==== സാമൂഹ്യശാസ്ത്രക്ലബ് ====
അധ്യാപകനായ ജിൻസ് ഫിലിപ്പ് എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
==== പരിസ്ഥിതി ക്ലബ്ബ് ====
അധ്യാപികയായ അനില മേരി സൈമൺ ,  സ്നേഹ അലക്സ് എന്നിവരുടെ മേൽനേട്ടത്തിൽ 140 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
=== സ്മാർട്ട് എനർജി പ്രോഗ്രാം ===
അധ്യാപികയായ അനുഗ്രഹ റ്റി . പി , സ്നേഹ അലക്സ് എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ പ്രവർത്തിച്ചു  വരുന്നു.

07:11, 24 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യ വേദി

അധ്യാപികയായ അനില മേരി സൈമൺ , സിന്ധു കെ. എം , അമ്പിളി ജോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ കലാസാഹിത്യ രംഗത്തുള്ള കഴിവുകൾ വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ശാസ്ത്രക്ലബ്

അധ്യാപികയായ അനുഗ്രഹ റ്റി . പി എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികനായ ജിൻസ് ഫിലിപ്പ് എന്നിവരുടെ മേൽനേട്ടത്തിൽ 78 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകനായ ജിൻസ് ഫിലിപ്പ് എന്നിവരുടെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികയായ അനില മേരി സൈമൺ , സ്നേഹ അലക്സ് എന്നിവരുടെ മേൽനേട്ടത്തിൽ 140 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം