"ആർ വി എം യു പി എസ് രാമപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}അദ്ധ്യാപകരുടെ  നേതൃത്ത്വത്തിൽ എല്ലാ ആഴ്ചയിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. സ്കൂളിന് സമീപമുള്ള ആർ.വി എം പബ്ലിക് ലൈബ്രറിയിൽ നിന്ന് കൂട്ടികൾക്ക്  സൗജന്യമായി പുസ്തകങ്ങൾ ലഭ്യമാക്കുന്നു. എല്ലാ വർഷവും ആർ വി എം പബ്ലിക് ലൈബ്രറിയുമായി ചേർന്ന്  പ്രശസ്ത സാഹിത്യകാരന്മാരെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

10:36, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അദ്ധ്യാപകരുടെ  നേതൃത്ത്വത്തിൽ എല്ലാ ആഴ്ചയിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. സ്കൂളിന് സമീപമുള്ള ആർ.വി എം പബ്ലിക് ലൈബ്രറിയിൽ നിന്ന് കൂട്ടികൾക്ക്  സൗജന്യമായി പുസ്തകങ്ങൾ ലഭ്യമാക്കുന്നു. എല്ലാ വർഷവും ആർ വി എം പബ്ലിക് ലൈബ്രറിയുമായി ചേർന്ന്  പ്രശസ്ത സാഹിത്യകാരന്മാരെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു