"എ.എം.എൽ.പി.എസ് കാരന്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajvellanoor (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47226-HM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''ഭൗതികസൗകരൃങ്ങൾ''' ==
സ്കുളിലെ 10 ഡിവിഷനിലായി പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ്‌ മുറികളും ഫർണിച്ചർ ഉണ്ട്.ഇതിനു പുറമേ ഓഫീസ് റൂം, സ്റ്റാഫ്‌ റൂം,അടുക്കള,ചിൽഡ് ഫ്രെണ്ടലി ടോയലെറ്റ്,കോമ്പൌണ്ട് വാളോടെ വിശാലമായ കളിസ്ഥലം,കമ്പ്യൂട്ടർ റൂം,സ്മാർട്ട്‌ റൂം,ബസ്സ്‌ സൗകര്യം,എന്നിവയും ഉണ്ട്.കൂടാതെ 2൦൦6 ൽ തറനിലയും ഒന്നാം നിലയും രണ്ടാം നിലയും ഉള്ള പുതിയ കെട്ടിടം പണികഴിഞ്ഞതോടെ ക്ലാസ്സ്‌ റൂം അവിടേക്ക് മാറ്റുകയും പഴയ കെട്ടിടത്തിൽ പ്രീ സ്കുൾ ആരംബികുകയും ചെയ്തു.
"https://schoolwiki.in/എ.എം.എൽ.പി.എസ്_കാരന്തൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്