"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / --> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / --> | ||
പഠന | |||
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍ | | |||
മാദ്ധ്യമം= | പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍ | | ||
മാദ്ധ്യമം=മലയാളം | | |||
ആൺകുട്ടികളുടെ എണ്ണം=1253| | ആൺകുട്ടികളുടെ എണ്ണം=1253| |
12:01, 11 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ | |
---|---|
വിലാസം | |
കാസരഗോഡ് കാസരഗോഡ് ജില്ല | |
സ്ഥാപിതം | 20 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസരഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസരഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-09-2011 | Chss |
ചരിത്രം
1976 ജുലൈ മാസത്തില്‍ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായി സ്ഥാപിക്കപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റര് കെ. രാധാകൃഷ്ണന് മാസ്റ്റര്‍ . ആദ്യത്തെ എസ്.എസ് .എല്‍ .സി ബാച്ച് 1979 മാര്‍ച്ചില്‍ പുറത്തിറങ്ങി. 100% വിജയം. ആദ്യത്തെ കാലങ്ങളില്‍ അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ ഉള് പെട്ട വിദ്യാലയം കായികമേളയില്‍ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി . കായികാദ്ധ്യാപകനായി ചാര്‍ജെടുത്ത രാധാകൃഷ്ണന്‍മാസ്റ്ററുടെ ശിക്ഷണത്തില്‍ സംസ്ഥാനതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി . തുടര്‍ന്ന് കലോത്സവങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. 1991-ല്‍ പ്ലസ് വണ്‍ ആദ്യ ബാച്ച് തുടങ്ങി. പഠനരംഗത്തും നല്ല നിലവാരം പുലര്‍ത്തിയിരുന്ന സ് ക്കൂള് കാസറഗോഡ് വിദ്യാഭ്യാസജില്ലയില്‍ എല്ലാ മേഖലകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഭൗതികസൗകര്യങ്ങള്
37 ഡിവിഷനുകളിലായി പരന്നുകിടക്കുന്ന വിശാലമായ ഹൈസ്ക്കൂള് ക്ലാസ്മുറികളും 12 റൂമുകളിലായി പ്സസ് വണ്‍-പ്സസ് ടു ക്ലാസുകളും നടത്തപ്പെടുന്നു.കൂടാതെ ഹൈസ്കൂള്‍ വിഭാഗത്തിനായി 2 ഐ.ടി ലാബുകളും, പ്ലസ് ടു വിഭാഗത്തിനായി 1 ഐ.ടി ലാബും ഫിസിക്സ്, കെമിസ്ട്രി ,ബോട്ടണി,സുവോളജി ലാബുകളും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
സ്കൂളില്‍ നന്നായി പ്രവര്ത്തീച്ചു വരുന്ന സ്കൗട്സ് & ഗൈഡ്സ് വിഭാഗം ഉണ്ട്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
ക്ളാസു തോറും മാഗസിന് പ്രസിദ്ധീകരീക്കാറുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
എല്ലാവിധ ക്ലബ്ബുകളും പ്രവര്‍ത്തനങ്ങളും സ്കൂളില്‍ സജ്ജീവമാണു.
മാനേജ്മെന്റ്
1976 ജൂണില്‍ ശ്രീ .ടി.കെ.അബ്ദുള്‍ ഖാദര്‍ ഹാജിയുടെ മാനേജ്മെന്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
- K. M. Radhakrishnan Nair
- M. Ganapathi
- K. Janardhanan Nair
- M. Bhavani
==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.