|ടൈപ്പുചെയ്യുന്നതിന് ഉപയോഗിക്കാവുന്ന വിവിധ സങ്കേതങ്ങൾ പരിചയപ്പെടുത്താം. കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിംഗിനുപുറമേ, Google Handwriting പോലുള്ള പരിചിതമായ സങ്കേതങ്ങളും ഉപയോഗിക്കാം എന്ന സന്ദേശം നൽകാം.
|ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർത്ത് പരിശീലിക്കണം.
|[[സഹായം/ചിത്രങ്ങൾ ചേർക്കൽ|ചിത്രങ്ങൾ ചേർക്കൽ]]
|-
|11.15- 11.30 am
|തലക്കെട്ട് മാറ്റാം
|വളരെ അത്യാവശ്യമാണെങ്കിൽ മാത്രം മാറ്റാമെന്ന തരത്തിൽ അവതരിപ്പിക്കണം. സ്കൂൽകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം.
|[[സഹായം/തലക്കെട്ട് മാറ്റം|തലക്കെട്ട് മാറ്റം]]
|-
|11.30-12.00 Noon
|അവലംബം ചേർക്കൽ
|ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക.
|[[സഹായം/അവലംബം ചേർക്കൽ|അവലംബം ചേർക്കൽ]]
|-
|12.00 --12.15 pm
|എന്റെ സ്കൂൾ
|ലോഗിൻ ചെയ്യാതെതന്നെ പൊതുജനങ്ങൾക്ക് സ്കൂൾവിക്കിയിലേക്ക് വിവരങ്ങൾ നൽകുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് ധാരണ നൽകൽ
|[[സഹായം/എന്റെ സ്കൂൾ|എന്റെ സ്കൂൾ]]
|-
|12.15 – 12.45pm
|ലൊക്കേഷൻ ചേർക്കൽ
|Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക. സ്കൂൾചിത്രത്തിലെ മെറ്റാഡാറ്റയിലുള്ള cordinates സാധ്യതകൂടി അവതരിപ്പിക്കാം.
|[[സഹായം/ലൊക്കേഷൻ ചേർക്കൽ|ലൊക്കേഷൻ ചേർക്കൽ]]
|-
|12.45-1pm
|വഴികാട്ടി ചേർക്കൽ
|HTML കോഡുകൾ ഉപയോഗിക്കാതെ Bulletted മാത്രം
|[[സഹായം/ലൊക്കേഷൻ ചേർക്കൽ|വഴികാട്ടി ചേർക്കൽ]]
|-
|1.45-2.30 pm
|പരിശീലനം - പ്ലാനിംഗ്
|എല്ലാ സ്കൂളിൽ നിന്നും ഒരാളെങ്കിലും പരിശീലനം നേടുന്നു എന്നുറപ്പിക്കുന്നതിനുള്ള മുന്നൊരുക്കം ഉണ്ടാവണം.
DDE, DEO, AEO, SSK എന്നിവരുടെ സഹായവും സാന്നിദ്ധ്യവും തേടണം സബ്ജില്ലാ സ്കൂൾവിക്കി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം.
പ്ലാനിംഗ് നടത്തി ആ തീയതി ബന്ധപ്പെട്ട താളിൽ രേഖപ്പെടുത്തണം
|[[സഹായം/പരിശീലനം|പരിശീലനം - പ്ലാനിംഗ്]]
|-
|2.30-3.15
|വിക്കിതാൾ മെച്ചപ്പെടുത്തൽ
|തിരുത്തിക്കൊണ്ടിരിക്കുന്ന താൾ എല്ലാവിധത്തിലും മെച്ചപ്പെടുത്തി എന്നുറപ്പിക്കൽ
|[[സഹായം/തിരച്ചിൽ സഹായി|ഓരോ സ്കൂളിന്റേയും താൾ തുറന്ന് പരിശോധന]]
|-
|3.15-3.45pm
|Feedback – ശേഖരിക്കലും ചർച്ചയും
|State തലത്തിൽനിന്നും നൽകുന്ന ഗൂഗിൾ ഫോം ഉപയോഗിക്കണം
വിക്കിപീഡിയയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് വിഷ്വൽ എഡിറ്റർ അഥവാ കണ്ടുതിരുത്തൽ സൗകര്യം. വിക്കിപീഡിയ എഡിറ്റിംഗിനായി നിലവിലുണ്ടായിരുന്ന വിക്കി ടെക്സ്റ്റ് അഥവാ വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ നേരിട്ടുപയോഗിക്കാതെ തന്നെ താളിന്റെ രൂപഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. വിക്കിമീഡിയ ഫൗണ്ടേഷൻ മുൻകൈ എടുത്ത് ഡെവലപ്പ് ചെയ്യുന്ന ഒരു മീഡിയാ വിക്കി സങ്കേതമാണിത് . ഒരു വേഡ് പ്രൊസസർ എങ്ങനെയാണോ അനായാസം പ്രവർത്തിക്കുന്നത്; അതുപോലെ വിക്കിപീഡിയ തിരുത്താൻ ഈ ഉപകരണം സഹായിക്കുന്നു.
തെരഞ്ഞെടുത്ത വാചകം റിച്ച് ടെക്സ്റ്റ് ഫോർമാറ്റിംഗ് രീതിയിൽ, കട്ടികൂടിയ എഴുത്താക്കുവാൻ, തലക്കെട്ട് സൃഷ്ടിക്കുവാൻ, ലേഖനത്തിൽ ചിത്രമോ, ഫലകമോ ചേർക്കുവാൻ ഒക്കെ ഈ സംവിധാനത്തിൽ കഴിയും.
മൌസുപയോഗിച്ചുതന്നെ ഇത്തരത്തിൽ താൾ ക്രമീകരിക്കുവാൻ കഴിയും. അതായത്, പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) അറിയില്ലെങ്കിലും വിക്കിപീഡിയ തിരുത്താൻ സാധിക്കും.
നിങ്ങളുടെ തിരുത്തൽ താളിൽ തന്നെ നിങ്ങൾ ചെയ്യുന്നതെല്ലാം എങ്ങനെയിരിക്കും എന്ന് കാണുവാനും അതിനനുസരിച്ച് തിരുത്തുവാനും ഇതുവഴി കഴിയും.
പുതുതായെത്തുന്നവർക്ക് സങ്കീർണ്ണമെന്ന് തോന്നിയേക്കാവുന്ന വിക്കി രൂപഘടനാ സംവിധാനം ലളിതമാക്കുക, വിക്കിപീഡിയ തിരുത്തുന്നതിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക, പുതിയ എഡിറ്റർമാർക്ക് പരസഹായമില്ലാതെ സ്വയം താളുകൾ തിരുത്തുന്നതിന് പ്രാപ്തമായ സാഹചര്യം സൃഷ്ടിക്കുക എന്നിവയൊക്കെയാണ് ഈ സംവിധാനത്തിലൂടെ സാധിക്കുല്ലന്നത്.
വിഷ്വൽ എഡിറ്റർ ഉപയോഗിച്ച് ഒരു പേജ് തിരുത്തുന്നതിനായി, ലോഗിൻ ചെയ്തശേഷം, തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്ത് തിരുത്താം.