"ജി.യു.പി.എസ് വടുതല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ സൃഷ്ടിച്ചു)
 
(ഭൗതിക സൗകര്യങ്ങൾ ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
        പതിനാലോളം ക്ലാസ്റൂമുകൾ ,ഓഫീസ്  റൂം ,കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് ,ഗണിത ലാബ് ,ലൈബ്രറി , ഓഡിറ്റോറിയം ,കിച്ചൻ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന കെട്ടിടസമുച്ചയത്തിലാണ് നിലവിൽ വടുതല  ഗവണ്മെന്റ് യു പി സ്കൂൾ പ്രവർത്തിക്കുന്നത് .കുട്ടികൾക്കുള്ള കളിസ്ഥലം ,ഓപ്പൺ സ്റ്റേജ് സൗകര്യം , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, ഇൻസിനറേറ്റർ സൗകര്യമുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലെറ്റുകൾ, കുടിവെള്ളത്തിന് വറ്റാത്ത കിണർ , മഴവെള്ളസംഭരണി , ജൈവമാലിന്യ സംസ്കരണ യൂണിറ്റ് , ജൈവവൈവിധ്യ ഉദ്യാനം  എന്നിവയും ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട് .
        പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വാർഷിക പദ്ധതി 2015 -19 പ്രകാരമുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം 2021 ഫെബ്രുവരി 6 -ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു . ബഹു തദ്ദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ .സി .മൊയ്‌തീൻ ഫലകം അനാച്ഛാദനം ചെയ്തു . അപകടാവസ്ഥയിലുള്ളതും പഴക്കമുള്ളതുമായ രണ്ടു കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കുകയും ചെയ്യുന്നു.

20:41, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം