"ഗവ. എൽ.പി.എസ്. ഉറിയാക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ratheesh R I (സംവാദം | സംഭാവനകൾ)
ഉപതാൾ സൃഷ്ടിച്ചു
 
Glpsuriacode (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
* സ്കൂളിൽ 7 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു ഡൈനിംഗ് റൂമും അടുക്കളയും ഉണ്ട്.
* റൂമുകളെല്ലാം വൈദ്യുതീകരിച്ചവയാണ്.  ഫാ൯, ലൈറ്റ് എന്നിവ എല്ലാ റൂമുകളിലും ലഭ്യമാണ്.
* പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുഞ്ഞുങ്ങൾക്ക് 5 യൂറിനലും നാല് ലാട്രിനും ഉണ്ട്.
* കുടിവെള്ള സ്രോതസ്സുകൾ കിണർ ലഭ്യമാണ്. 
* മാലിന്യങ്ങൾ ബക്കറ്റ് കമ്പോസ്റ്റിൽ നിർമ്മാർജ്ജനം ചെയ്യുന്നു.
* സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാ൯ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്.
* സ്കൂൾ കെട്ടിടത്തിനു ചുറ്റും ചുറ്റുമതിൽ ഉണ്ടെങ്കിലും പൂർണമല്ല. കളിസ്ഥലം കുറവാണ്. 
* കുഞ്ഞുങ്ങൾക്ക് ഉതകുന്ന രീതിയിൽ ചെറിയ തരത്തിലുള്ള പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.
* കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് ഒരു സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്.
* കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നതിനായി KITE ൽ നിന്നും ലഭിച്ച അഞ്ച് ലാപ് ടോപ്പുകളും രണ്ട് പ്രൊജക്ടുകളും സ്കൂളിനുണ്ട്.
* സയൻസ് ലാബ്, ഗണിതം ലാബ് എന്നിവ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നു.
*
"https://schoolwiki.in/ഗവ._എൽ.പി.എസ്._ഉറിയാക്കോട്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്