"എൽ.എം.യു.പി.എസ് പെരുമ്പിലാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
എൽ.എം.യു.പി.എസ് .പെരുമ്പിലാവ്
തനതു പ്രവർത്തനങ്ങൾ
        കെ.ജി.വിഭാഗം മുതൽ ഏഴാം ക്ലാസ് വരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ ധാരാളം തനതു  പ്രവർത്തങ്ങൾ  നടക്കുന്നുണ്ട്.അതിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വീറ്റ് ഇംഗ്ലീഷ് പ്രോഗ്രാം .കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്.കൃത്യമായ പരിശീലനത്തിലൂടെ കുട്ടികൾക്ക്  വലിയ മാറ്റം വരുത്താൻ കഴിയുന്നുണ്ട്.അത് പോലെ തന്നെ മധുരമലയാള പ്രവർത്തനങ്ങൾ മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻ നിരയിലേക്ക് എത്തുന്നതിനു ഉദ്ദേശിച്ചുള്ളതാണ്.മൂന്നാം ക്ലാസ്  മുതൽ ഹിന്ദി പരിശീലനം നൽകി വരുന്നു.ഇതിനു പുറമെ സംസ്കൃത പഠനം രസകരമാക്കാൻ സരള സംസ്കൃതം എന്ന പ്രവർത്തനവും നടക്കുന്നുണ്ട്.
ക്ലബ് പ്രവർത്തനങ്ങൾ
          ഗണിതക്ലബ്‌ -വിവിധ ക്ലാസ്സുകളിലേക്കുള്ള പഠന സാമഗ്രികളുടെ നിർമ്മാണം ,ഗണിത ക്വിസ്, പസിൽ അവതരണം ,ഗണിത മാസിക നിർമ്മാണം ,ഗണിത കേളികൾ എന്നിവ നടത്തി വരുന്നു.
        സയൻസ് ക്ലബ് -ശാസ്ത്രീയ പരീക്ഷണങ്ങൾ, പ്രൊജക്റ്റ് നിർമ്മാണം, ശാസ്ത്ര പ്രദർശനം ,ശാസ്ത്ര രംഗം തുടങ്ങിയ പ്രവർത്തങ്ങൾ നടത്തി വരുന്നു.
        സംസ്കൃത ക്ലബ്-സരള സംസ്കൃതം ,ഭാഷയെ അറിയാൻ,പദ പരിചയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.
      ഹിന്ദി ക്ലബ് -സുരീലി ഹിന്ദി ,ഭാഷ കേളി,വർണമാല ,കഥാവതരണം എന്നിവ നടത്തി വരുന്നു
    അറബിക് ക്ലബ് -മ്യൂസിക് റൈ ഇ  തസ്മിയത്തു അറബിയ്യ ,നശീദകൾ ,ഹിവാറുകൾ,ഖിസ്സ എന്നിവ നടത്തി വരുന്നു
    സോഷ്യൽ ക്ലബ് -ഭൂപട നിർമ്മാണം ,കൊളാഷ്,ദിനാചരണങ്ങൾ,ശേഖരണങ്ങൾ,പ്രദർശനം എന്നിവ നടത്തുന്നു.
    ഇംഗ്ലീഷ് ക്ലബ് -സ്വീറ്റ് ഇംഗ്ലീഷ്,SPEECH ,ഡ്രാമ,SKIT ,പോസ്റ്റർ മേക്കിങ്,നോട്ടീസ് എന്നിവ നടത്തുന്നു.
  കാർഷിക ക്ലബ് -ജൈവകൃഷി രീതി ,പോളി  ഗാർഡൻ  ,മറ്റു നൂതന കൃഷിരീതി പരിചയം ,കർഷകനുമായുള്ള അഭിമുഖം .
  ഹെൽത്ത് ക്ലബ് -പോഷക സമൃദ്ധമായ ഭക്ഷണം ,ശുചീകരണ പ്രവർത്തനങ്ങൾ ബോധവത്കരണ ക്ലാസുകൾ  നൽകി വരുന്നു.
  സുരക്ഷ ക്ലബ് - സുരക്ഷാ ബോധവത്കരണ൦  നൽകുന്നു .

14:40, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം