"സെന്റ് ജോൺസ്എൽ.പി .സ്കൂൾ, കോളിത്തട്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സെൻ്റ് ജോൺസ് എ എൽ പി എസ് കോളിത്തട്ട്, ചരിത്രം : കണ്ണൂർ ജില്ലയുടെ കിഴക്കുഭാഗത്തായി ഉളിക്കൽ പഞ്ചായത്തിൽ കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന അവികസിതവും പ്രകൃതി രമണീയവുമായ ഒരു പ്രദേശമാണ് കോളിത്തട്ട്. ഇവിടെയുള്ളവരുടെ വിദ്യാഭ്യാസ കാര്യത്തിൽ ഒരു ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് 1984-ൽ ഇവിടെ ഈ സ്കൂൾ സ്ഥാപിതമായതോടെയാണ്.പരേതനായ ശീ സി.ടി വർഗ്ഗീസ്, ചക്കാലക്കൽ, ആയിരുന്നു പ്രഥമ മാനേജർ.പരേതനായ ശ്രീ പി.സി മത്തായി മാസ്റ്റർ, ഇരിക്കൂർ മുൻ എം എൽ എ ആയിരുന്ന ശ്രീ കെ.സി ജോസഫ്, വനം മന്ത്രി ആയിരുന്ന ശ്രീ കെ.പി നൂറുദ്ദീൻ എന്നിവരുടെ കൂട്ടായശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1994-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് & എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻ്റ് ഈ സ്കൂൾ ഏറ്റെടുത്തു. സ്കൂളിലെ സൗകര്യങ്ങൾ: വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ പഠന സൗകര്യം, ആവശ്യത്തിന് ക്ലാസ് മുറികൾ എന്നിവയാണ്. |
11:20, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സെൻ്റ് ജോൺസ് എ എൽ പി എസ് കോളിത്തട്ട്, ചരിത്രം : കണ്ണൂർ ജില്ലയുടെ കിഴക്കുഭാഗത്തായി ഉളിക്കൽ പഞ്ചായത്തിൽ കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന അവികസിതവും പ്രകൃതി രമണീയവുമായ ഒരു പ്രദേശമാണ് കോളിത്തട്ട്. ഇവിടെയുള്ളവരുടെ വിദ്യാഭ്യാസ കാര്യത്തിൽ ഒരു ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് 1984-ൽ ഇവിടെ ഈ സ്കൂൾ സ്ഥാപിതമായതോടെയാണ്.പരേതനായ ശീ സി.ടി വർഗ്ഗീസ്, ചക്കാലക്കൽ, ആയിരുന്നു പ്രഥമ മാനേജർ.പരേതനായ ശ്രീ പി.സി മത്തായി മാസ്റ്റർ, ഇരിക്കൂർ മുൻ എം എൽ എ ആയിരുന്ന ശ്രീ കെ.സി ജോസഫ്, വനം മന്ത്രി ആയിരുന്ന ശ്രീ കെ.പി നൂറുദ്ദീൻ എന്നിവരുടെ കൂട്ടായശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1994-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് & എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻ്റ് ഈ സ്കൂൾ ഏറ്റെടുത്തു. സ്കൂളിലെ സൗകര്യങ്ങൾ: വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ പഠന സൗകര്യം, ആവശ്യത്തിന് ക്ലാസ് മുറികൾ എന്നിവയാണ്.