"സെന്റ്.ജോസഫ്‌സ് എൽ.പി.എസ് ആളൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ടാഗ് ഉൾപ്പെടുത്തി)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
ഭൗതിക സാഹചര്യം :-
വിദ്യാലയത്തിൽ അഞ്ച് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് , പാചകപ്പുര, സ്റ്റാഫ് റൂമും, ഓഫീസ് മുറി, പ്രി പ്രൈമറി വിഭാഗം, വിശാലമായ കളിസ്ഥലം, പൂന്തോട്ടം ,പച്ചക്കറിത്തോട്ടം, പത്ത് ശുചി മുറികൾ, ഗണിതലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങൾ ഉണ്ട് . കുടിവെള്ള സൗകര്യത്തിനായി കിണർ , പൈപ്പ് ( വാട്ടർ അതോറിറ്റി) എന്നീ സൗകര്യങ്ങളുണ്ട്. തിളപ്പിച്ചാറിയ വെള്ളം എല്ലാ ക്ലാസിലും ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ ഉണ്ട്. അധ്യാപകർക്ക് രണ്ട് ശുചി മുറികളുമുണ്ട്.
അക്കാദമികo
ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിത വിജയം, ICT എന്നീ പ്രവർത്തനങ്ങൾ എല്ലാ ക്ലാസിലും ചെയ്തുവരുന്നു. എല്ലാ മാസവും ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുന്നു. സ്ക്കൂളിൽ മികച്ച ലൈബ്രറി ഉണ്ട് . എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ഉണ്ട്. മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകി വരുന്നു. കുട്ടികളുടെ വായന പ്രോൽസാഹിപ്പിക്കുന്നതിനായി എല്ലാ മാസവും പത്രക്വിസ് നടത്തുന്നു. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി എല്ലാ ആഴ്ചയും കരാട്ടേ ക്ലാസ് , ഡ്രിൽ എന്നിവ നടത്തിവരുന്നു. ടാലന്റ് പ്രവർത്തനങ്ങൾ (ചിത്രരചന, ഒറിഗാമി , പാട്ട്, ഡാൻസ് ) എന്നിവ ചെയ്തു് വരുന്നു. കുട്ടികളുടെ ശാസ്ത്രഭിരുചി വളർത്തുന്നതിനായി ' കളിപ്പങ്ക' പ്രവർത്തനങ്ങൾ ചെയ്ത് വരുന്നു. ഗണിതം എളുപ്പമാക്കാൻ ഗണിതലാബ് പ്രവർത്തനങ്ങൾ (ഗണിത വിജയം ) ചെയ്ത് വരുന്നു എൽ.എസ്.എസ് ,,വിജ്‌ഞനോത്സവം ത്സവം, വിദ്യാരംഗം എന്നീ പ്രവർത്തനങ്ങൾ ചെയ്ത് വരുന്നു.

13:22, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം