"എസ് എം.യു.പി. സ്കൂൾ നെടിയശാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | സ്കൂളിൽ വിവിധ ക്ലബുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കലാ സാഹിത്യ പ്രവർത്തനങ്ങൾ എല്ലാ കുട്ടികളുടെയും കലാപരമായ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ ഉതകുന്ന രീതിയിൽ ഉള്ളതാണ് . | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ,ഗ്രാമർ ക്ലാസുകൾ എന്നിവ എല്ലാ ആഴ്ചയും ഓൺലൈൻ ക്ലാസ്സുകളായി കുട്ടികളിൽ എത്തിക്കുന്നു | |||
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത ലാബിൽ കുട്ടികൾ അനുഭവങ്ങളിലൂടെ പണവിനിമയം,ഗണിത രൂപങ്ങൾ ,സംഖ്യാ ക്രമങ്ങൾ എന്നിവ മനസിലാക്കുന്നു | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതുത്വത്തിൽ ചരിത്രം ,ഭൂമിശാസ്ത്രം ,എന്നീ വിഷയങ്ങൾ സ്റ്റെല്ലേറിയം ,മാർബിൾ സോഫ്റ്റ്‌വെയർ ഉപയോഗിചു പഠിക്കുന്നു | |||
ബേസിക് സയൻസ് ക്ലബ് ,ഇക്കോ ക്ലബ് ,സ്പോർട്സ് ക്ലബ് ,പ്രവൃത്തി പരിചയ ക്ലബ് ,ആര്ട്ട് ക്ലബ് ,ഹിന്ദി ക്ലബ് ,മലയാളം ക്ലബ്,സംസ്‌കൃതം ക്ലബ് എന്നിവ തനതു പ്രവർത്തനങ്ങൾ കാഴ്ചവച്ചു കാര്യക്ഷമമായി പ്രവർത്തിക്കുന്നു {{PSchoolFrame/Pages}} | |||