"ജി.എച്ച്.എസ് തങ്കമണി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}* രണ്ട് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
 
<nowiki>*</nowiki> യുപി ,ഹൈസ്കൂൾ കെട്ടിടങ്ങൾ മുകളിലും താഴെയുമായി നിലനിൽക്കുന്നു.
 
<nowiki>*</nowiki> ഹൈസ്കൂൾ ക്ലാസ്സ് ഹൈടെക് ആണ്. ക്ലാസ്സ് റൂമുകളിൽ ഇന്റർനെറ്റ് സൗകര്യം ഉണ്ട്.
 
<nowiki>*</nowiki> ഇതിനുപുറമേ ഒരു സ്മാർട്ട് റൂമുണ്ട്.
 
<nowiki>*</nowiki> യുപിക്ക് ഹൈസ്കൂളിനും വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്.
 
<nowiki>*</nowiki> എല്ലാ സൗകര്യങ്ങളോടും കൂടിയ സയൻസ് ലാബ്.
 
<nowiki>*</nowiki> അയ്യായിരത്തിലധികം  പുസ്തകം പുസ്തകങ്ങളുള്ള ഒരു വലിയ ലൈബ്രറി.
[[പ്രമാണം:30079മൈതാനം.jpg|ലഘുചിത്രം|300x300ബിന്ദു|മൈതാനം]]
<nowiki>*</nowiki> സ്കൂളിന് സ്വന്തമായി രണ്ടു കിണറുകൾ .
[[പ്രമാണം:കംപ്യൂട്ടർ ലാമ്പ്.jpg|ലഘുചിത്രം|300x300ബിന്ദു]]
<nowiki>*</nowiki> വിശാലമായ രണ്ടു മൈതാനങ്ങൾ.
 
<nowiki>*</nowiki> എല്ലാ കുട്ടികൾക്കും ഐടി പരിശീലനം.
 
<nowiki>*</nowiki> കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ ബസ്.
 
<nowiki>*</nowiki> ആധുനിക പാചകപ്പുര.
 
<nowiki>*</nowiki> പെൺകുട്ടികൾക്കും  ആൺകുട്ടികൾക്കും ആധുനിക രീതിയിലുള്ള.
 
  ടോയ്‌ലറ്റുകൾ.
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311081" എന്ന താളിൽനിന്ന് ശേഖരിച്ചത്