"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
നേട്ടങ്ങൾ/മികവുകൾ കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.കൂടുതൽ കാണുക. |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | നേട്ടങ്ങൾ/മികവുകൾ | ||
കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു. | |||
<nowiki>*</nowiki> S S L C പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുന്നു | |||
<nowiki>*</nowiki> U S S Scholarship , N N M S എന്നീ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കാറുണ്ട്. | |||
<nowiki>*</nowiki>ശാസ്ത്രമേളയിൽ Budding , Layering , Grafting ൽ 2017-2018, 2018-2019, 2019-2020 അദ്ധ്യായന വർഷങ്ങളിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.* | |||
<nowiki>*</nowiki>അറബി - സംസ്കൃത കലോത്സവങ്ങളിൽ തുടർച്ചയായ വർഷങ്ങളിൽ ഉന്നതവിജയം ലഭ്യമായി. | |||
<nowiki>*</nowiki>വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങളിൽ പങ്കെടുത്ത് നാടൻപാട്ട്, കഥാരചന, ഉപന്യാസരചന എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||
<nowiki>*</nowiki> Little Kites ന്റെ ആഭിമുഖ്യത്തിൽ 'പ്രളയം ബാക്കി വച്ച പാഠങ്ങൾ' എന്ന വിഷയത്തിൽ documentary തയ്യാറാക്കി. | |||
<nowiki>**</nowiki>2019 ൽ Social Science club ന്റെ ആഭിമുഖ്യത്തിൽ Model parlament എന്ന programme നടത്തി. | |||
<nowiki>*</nowiki>2021-2022 അക്കാദമിക വർഷത്തിൽ ശാസ്ത്രരംഗം online മത്സരത്തിൽ Project ( കോവിഡാനന്തര ജീവിതം) ൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. | |||
<nowiki>*</nowiki>2018 -2019, 2019 -2020 വർഷങ്ങളിൽ ചെണ്ടമേളത്തിൽ സംസ്ഥാനതല യുവജനോത്സവത്തിൽ ഒന്നാം സ്ഥാനവും A grade ഉം ലഭിച്ചു.{{PHSchoolFrame/Pages}} | |||