"ജി.റ്റി.എച്ച്‍.എസ് കട്ടപ്പന/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളാണിത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകർ, കർഷകത്തൊഴിലാളികൾ, ആദിവാസി ഗോത്രവർഗ വിഭാഗങ്ങൾ എന്നിവരുടെ കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിനാൽ സബ് ജില്ല, ജില്ലാ കലോൽസവങ്ങളിൽ ഉന്നതവിജയം നേടുവാൻ ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077748" എന്ന താളിൽനിന്ന് ശേഖരിച്ചത്