"പുന്നോൽ മോപ്പിള എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ആന മൂസ്സ ആയിരുന്നു  ആദ്യകാലത്തെ  മാനേജർ . ഇപ്പോൾ മാറി മാറി വരുന്ന കമ്മിററിയുടെ പ്രസിഡണ്ട്‌മാർ സ്കൂൾ മാനേജർ ആയി ചുമതല നിർവഹിച്ചു വരുന്നു.കെ പി അബ്ദുൾ ഗഫൂർ ആണ് ഇപ്പോഴത്തെ മാനേജർ. ഓല ഷെഡിൽ നിന്നും 1991ൽ ഓടു മേഞ്ഞ കെട്ടിടത്തിലേക്കും 2009 ൽ പ്രവാസി മലയാളിയുടെ സഹായത്താൽ പത്തു ലക്ഷം രൂപ ചിലവിൽ പണിത വാർപ്പ് കെട്ടിടത്തിലേക്കും സ്കൂൾ പ്രവർത്തനം മാറ്റപ്പെട്ടു. പ്രീ പ്രെയിമറി , ഒന്ന്  രണ്ട്  എന്നീ ക്ലാസുകൾ  ഈ  കെട്ടിടത്തിലും  മൂന്ന് ,നാല്  ക്ലാസുകൾ  തൊട്ടടുത്ത  കെട്ടിടത്തിലും  നടന്നു വരുന്നു.
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292046" എന്ന താളിൽനിന്ന് ശേഖരിച്ചത്