"മാടപ്പള്ളി ഗവ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | മാടപ്പള്ളി പ്രദേശത്തിൽ വളരെ കുറച്ചു കുടുംബങ്ങളെ താമസിച്ചിരുന്നുള്ളൂ. നെല്ലും കപ്പയും കവുങ്ങും ഒക്കെ കൃഷി ചെയ്തിരുന്നു. നല്ലൊരുഭാഗം കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം ആയിരുന്നു. കടുവ ഇറങ്ങുന്ന സ്ഥലമായതിനാൽ കടുവക്കുഴി എന്നും ഈ ഭാഗം അറിയപ്പെട്ടിരുന്നു. സഞ്ചരിക്കുവാൻ വഴികളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഊടുവഴികളിലൂടെയായിരുന്നു കാൽനടയാത്ര. | ||
പൊതു കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നത് നാട്ടു പ്രമാണികൾ ആയിരുന്നു. എല്ലാമാസവും ഒന്നാം തീയതി നാട്ടിലെ പ്രമാണികൾ ഒത്തുകൂടി പൊതു കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. അങ്ങനെ കൂടിയ ഒരു ഒന്നാം തീയതി കൂട്ടത്തിൽ ഉരുത്തിരിഞ്ഞ ആശയമാണ് ഈ വിദ്യാലയ രൂപീകരണത്തിന് കാരണമായത്.{{PSchoolFrame/Pages}} | |||