"സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''അക്ഷരത്തെളിച്ചം''' ==
'''(പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി നടത്തിയ പ്രത്യേക പരിപാടി)'''
കോവിഡാനന്തര ചുറ്റുപാടിൽ നമ്മുടെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പഠന പിന്നോക്കാവസ്ഥയെ മാറ്റിയെടുക്കുന്നതിനായാണ് '''അക്ഷരത്തെളിച്ചം''' എന്ന പരിപാടി നമ്മുടെ വിദ്യാലയത്തിൽ നടത്തിയിരുന്നത്. ഇതിനായി പ്രത്യേക സിലബസ് ഉണ്ടാക്കുകയും ആ സിലബസിൽ മൂന്ന് യൂണിറ്റുകൾ ഉൾപ്പെടുത്തി വളരെ അടുക്കും ചിട്ടയോടും കൂടി പ്രഗൽഭരായ വിദ്യാലയത്തിലെ അധ്യാപകരാൽ നടത്തിവന്ന പ്രസ്തുത പരിപാടിയിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഗണിതം എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നു[1]. കുട്ടികളിൽ അന്യം നിന്ന് പോയ വായനാശീലത്തെയും എഴുത്ത് ശീലത്തെയും തിരികെ കൊണ്ടുവരാനാണ് ഇത്തരത്തിലുള്ള ഒരു സ്പെഷ്യൽ കോച്ചിംഗ് ഒരുക്കിയെടുത്തത്. യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും ജൂലൈ 2022-ന് തുടങ്ങി ക്രിസ്തുമസ് പരീക്ഷയ്ക്ക് ആരംഭം വരെ ഈയൊരു പരിപാടി കൃത്യമായി കൊണ്ടുപോകുവാൻ സാധിച്ചു.
[[പ്രമാണം:14033 01.jpg.jpg|വലത്ത്‌|ചട്ടരഹിതം|333x333ബിന്ദു]]
നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളായ ദിയ പി എസ്, ഡിയോണ പി എസ് എന്നിവർ നടത്തിയ പഠനമായിരുന്നു ' കോവിഡാനന്തര ജീവിതം കുട്ടികളിൽ' എന്നത് (പ്രസ്തുത പ്രോജക്ട് ഈ റിപ്പോർട്ടിന്റെ കൂടെ അറ്റാച്ച് ചെയ്തിട്ടുണ്ട്)'''[2]'''. പ്രൊജക്റ്റിന്റെ നിഗമനം നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം കൂടി വരുന്നതായും പഠന പിന്നോക്കാവസ്ഥ നിലനിൽക്കുന്നതായും കാണുന്നു, ഈയൊരു പ്രശ്നത്തിനുള്ള പരിഹാരമാണ് അക്ഷരത്തെളിച്ചത്തിലൂടെ മുന്നോട്ടുകൊണ്ടുവന്നത്.

14:26, 27 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അക്ഷരത്തെളിച്ചം

(പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി നടത്തിയ പ്രത്യേക പരിപാടി)


കോവിഡാനന്തര ചുറ്റുപാടിൽ നമ്മുടെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പഠന പിന്നോക്കാവസ്ഥയെ മാറ്റിയെടുക്കുന്നതിനായാണ് അക്ഷരത്തെളിച്ചം എന്ന പരിപാടി നമ്മുടെ വിദ്യാലയത്തിൽ നടത്തിയിരുന്നത്. ഇതിനായി പ്രത്യേക സിലബസ് ഉണ്ടാക്കുകയും ആ സിലബസിൽ മൂന്ന് യൂണിറ്റുകൾ ഉൾപ്പെടുത്തി വളരെ അടുക്കും ചിട്ടയോടും കൂടി പ്രഗൽഭരായ വിദ്യാലയത്തിലെ അധ്യാപകരാൽ നടത്തിവന്ന പ്രസ്തുത പരിപാടിയിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഗണിതം എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നു[1]. കുട്ടികളിൽ അന്യം നിന്ന് പോയ വായനാശീലത്തെയും എഴുത്ത് ശീലത്തെയും തിരികെ കൊണ്ടുവരാനാണ് ഇത്തരത്തിലുള്ള ഒരു സ്പെഷ്യൽ കോച്ചിംഗ് ഒരുക്കിയെടുത്തത്. യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും ജൂലൈ 2022-ന് തുടങ്ങി ക്രിസ്തുമസ് പരീക്ഷയ്ക്ക് ആരംഭം വരെ ഈയൊരു പരിപാടി കൃത്യമായി കൊണ്ടുപോകുവാൻ സാധിച്ചു.

നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളായ ദിയ പി എസ്, ഡിയോണ പി എസ് എന്നിവർ നടത്തിയ പഠനമായിരുന്നു ' കോവിഡാനന്തര ജീവിതം കുട്ടികളിൽ' എന്നത് (പ്രസ്തുത പ്രോജക്ട് ഈ റിപ്പോർട്ടിന്റെ കൂടെ അറ്റാച്ച് ചെയ്തിട്ടുണ്ട്)[2]. പ്രൊജക്റ്റിന്റെ നിഗമനം നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം കൂടി വരുന്നതായും പഠന പിന്നോക്കാവസ്ഥ നിലനിൽക്കുന്നതായും കാണുന്നു, ഈയൊരു പ്രശ്നത്തിനുള്ള പരിഹാരമാണ് അക്ഷരത്തെളിച്ചത്തിലൂടെ മുന്നോട്ടുകൊണ്ടുവന്നത്.