എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ (മൂലരൂപം കാണുക)
23:34, 29 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂലൈ 2011→സ്കൂള്ചരിത്രം
വരി 46: | വരി 46: | ||
==<FONT COLOR =BLUE><FONT SIZE = 5>''സ്കൂള്ചരിത്രം'' </FONT></FONT COLOR>== | ==<FONT COLOR =BLUE><FONT SIZE = 5>''സ്കൂള്ചരിത്രം'' </FONT></FONT COLOR>== | ||
<FONT COLOR =GREEN><FONT SIZE = 2> | <FONT COLOR =GREEN><FONT SIZE = 2> | ||
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ കാരിക്കോട് വില്ലേജില്‍ ഇടവെട്ടി പഞ്ചായത്തിലെ '''ഏഴാം''' വാര്‍ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1936 ല്‍ ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം . [[ചിത്രം:Assembly. | ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ കാരിക്കോട് വില്ലേജില്‍ ഇടവെട്ടി പഞ്ചായത്തിലെ '''ഏഴാം''' വാര്‍ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1936 ല്‍ ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം . [[ചിത്രം:Assembly-boys2.jpg|thumb|250px|left]] | ||
കല്ലാനിക്കല് സെന്റ് ജോര്‍ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല്‍ പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്‍ന്ന് 1956-ല്‍ അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള്‍ മാനേജര്‍ റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില്‍ 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര്‍ റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു [[ചിത്രം: | കല്ലാനിക്കല് സെന്റ് ജോര്‍ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല്‍ പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്‍ന്ന് 1956-ല്‍ അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള്‍ മാനേജര്‍ റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില്‍ 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര്‍ റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു [[ചിത്രം:Assembly-boys-and-girls-2.jpg|thumb|250px|left]] | ||
</FONT></FONT COLOR> | </FONT></FONT COLOR> | ||
==<FONT COLOR =RED><FONT SIZE = 5>''ഭൗതികസൗകര്യങ്ങള്'' </FONT></FONT COLOR>== | ==<FONT COLOR =RED><FONT SIZE = 5>''ഭൗതികസൗകര്യങ്ങള്'' </FONT></FONT COLOR>== | ||
<FONT COLOR =BLUE><FONT SIZE = 2> | <FONT COLOR =BLUE><FONT SIZE = 2> |