ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smssebin (സംവാദം | സംഭാവനകൾ)
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Smssebin (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}ക്രമേണ വികസനത്തിന്റെ പാതയിലൂടെ മെല്ലെ ചുവടുവയ്ക്കുവാൻ ഈ കൊച്ചു ഗ്രാമം ശീലിച്ചു. ബഹു. പ്ളാക്കീൽ ജോണച്ചന്റെ  പരിശ്രമഫലമായി നിശ്ചയ ദാർഢ്യവും ദീർഘവീക്ഷണവും കൈമുതലായിരുന്ന യശ്ശശരീരനും സ്മരണാർഹനുമായ പഴയമ്പള്ളിൽ പോളച്ചന്റെ കരങ്ങളിലെത്തിയപ്പോൾ 1967-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അതിന്റെ യശ്ശസ്സുയർത്തിക്കൊണ്ടിരുന്നു.

12:40, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ക്രമേണ വികസനത്തിന്റെ പാതയിലൂടെ മെല്ലെ ചുവടുവയ്ക്കുവാൻ ഈ കൊച്ചു ഗ്രാമം ശീലിച്ചു. ബഹു. പ്ളാക്കീൽ ജോണച്ചന്റെ പരിശ്രമഫലമായി നിശ്ചയ ദാർഢ്യവും ദീർഘവീക്ഷണവും കൈമുതലായിരുന്ന യശ്ശശരീരനും സ്മരണാർഹനുമായ പഴയമ്പള്ളിൽ പോളച്ചന്റെ കരങ്ങളിലെത്തിയപ്പോൾ 1967-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അതിന്റെ യശ്ശസ്സുയർത്തിക്കൊണ്ടിരുന്നു.