ഉള്ളടക്കത്തിലേക്ക് പോവുക

"സി.എസ്.ഐ.വി.എച്ച്.എസ്.എസ്സ്. ഫോർ ഡഫ് വാളകം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Jerinright (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== നേട്ടങ്ങൾ ==
==== 5 വർഷം സംസ്ഥാനതല സ്പെഷൽ സ്കൂൾ കലോത്സവത്തിൽ ഓവറാൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി 25 പവന്റെ സ്വർണ്ണ കപ്പ് നേടി. ====
==== സംസ്ഥാന തല പ്രവൃത്തിപരിചയ മേളകളിൽ വിവിധ ഇനങ്ങൾക്ക് ഒന്നാം സ്ഥാനം നേടുന്നു. ====
==== നന്മ ക്ലബിന് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ====
==== മാതൃഭൂമി സീഡിന്റെ ബെസ്റ്റ് കോ-ഓർഡിനേറ്റ സമ്മാനം ലഭിച്ചിട്ടുണ്ട്. ====
==== 2019 - 20 ൽ ദേശീയ തലത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ ബാസ്കറ്റ് ബോൾ മത്സരത്തിൽ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ====
==== 2018 - 19 അദ്ധ്യയന വർഷത്തിൽ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി മേഴ്സി ലോനപ്പൻ ടീച്ചറിന് ഗുരു ശ്രേഷ്ഠ പുരസ്ക്കാരം ലഭിച്ചു. ====
==== ഒരു വർഷം ഒഴികെ എല്ലാ വർഷവും 100% വിജയം നേടി ====

10:45, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നേട്ടങ്ങൾ

5 വർഷം സംസ്ഥാനതല സ്പെഷൽ സ്കൂൾ കലോത്സവത്തിൽ ഓവറാൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി 25 പവന്റെ സ്വർണ്ണ കപ്പ് നേടി.

സംസ്ഥാന തല പ്രവൃത്തിപരിചയ മേളകളിൽ വിവിധ ഇനങ്ങൾക്ക് ഒന്നാം സ്ഥാനം നേടുന്നു.

നന്മ ക്ലബിന് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

മാതൃഭൂമി സീഡിന്റെ ബെസ്റ്റ് കോ-ഓർഡിനേറ്റ സമ്മാനം ലഭിച്ചിട്ടുണ്ട്.

2019 - 20 ൽ ദേശീയ തലത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ ബാസ്കറ്റ് ബോൾ മത്സരത്തിൽ ചാമ്പ്യൻഷിപ്പ് ലഭിച്ചു.

2018 - 19 അദ്ധ്യയന വർഷത്തിൽ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി മേഴ്സി ലോനപ്പൻ ടീച്ചറിന് ഗുരു ശ്രേഷ്ഠ പുരസ്ക്കാരം ലഭിച്ചു.

ഒരു വർഷം ഒഴികെ എല്ലാ വർഷവും 100% വിജയം നേടി