"ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}പ്രഥാന അധ്യാപകനായി കരിക്കോത്തിൽ ശ്രീ അയ്യപ്പൻ നായർ സാറാണ് പ്രവർത്തിച്ചിരുന്നത്.സ്ഥല പരിമിതി മൂലം രണ്ട് ഷിഫ്റ്റുകളായിട്ടാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.  സ്കുളിന്റെ ബലക്ഷയവും അസൗകര്യവും കാരണം ചേന്നാട് കവലയിൽ പ്രത്യേക സ്ഥലം കണ്ടെത്തേണ്ടി വന്നു.തുടർന്ന് പനച്ചിപ്പാറ സ്വദേശി രാമ ചന്ദ്രൻ നായർ സാർ ഹെഡ്മാസ്റററായി സ്ഥാനം ഏറ്റു.  സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങൾക്ക് വേണ്ട കാര്യക്ഷമമായ നേതൃത്വം നൽകുിയത് നാട്ടുകാരനായ ശ്രീ കല്ലോലി ഉസ്ക്കാനാണ്. അങ്ങനെ 1959ൽ 1ഏക്കർ 77സെന്റ് സ്ഥലത്ത് ചേന്നാട് കവലയ്ക്ക സമീപം  സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സൗജന്യമായി ലഭിച്ച 33സെന്റ് സ്ഥലം ഉൾ പ്പെടേ1965ൽ സ്കൂള് പൂർണ്ണമായും ഓടിട്ടെകട്ടിടത്തിലായീ.26 വർഷം അധ്യാപികയായി സേവനം അനുഷ്ടിച്ച ശ്രീമതി സരോജിനിയമ്മ ടീച്ചറിന്റെ മഹനീയ പ്രവർത്തനങ്ങൾ ഈ സ്കൂളിന്റെ ഉയർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യം നന്ദി പൂർവ്വം സ്മരിക്കുന്നു. 1986 ൽ ഇത് ഹൈസ്കൂളായും 1997ൽ ഹയർ സെക്കന്ററിയായി ഉയർന്നു.. ഇപ്പോൾ ശ്രീ. വി.ജെ സെബാസ്ററ്യൻ  പ്രിൻസിപ്പളായും ശ്രീമതി സുശീല കെ.പി. പ്രഥമാധ്യാപികയായും സേവനമനുഷ്ടിക്കുന്നു]]

12:41, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രഥാന അധ്യാപകനായി കരിക്കോത്തിൽ ശ്രീ അയ്യപ്പൻ നായർ സാറാണ് പ്രവർത്തിച്ചിരുന്നത്.സ്ഥല പരിമിതി മൂലം രണ്ട് ഷിഫ്റ്റുകളായിട്ടാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. സ്കുളിന്റെ ബലക്ഷയവും അസൗകര്യവും കാരണം ചേന്നാട് കവലയിൽ പ്രത്യേക സ്ഥലം കണ്ടെത്തേണ്ടി വന്നു.തുടർന്ന് പനച്ചിപ്പാറ സ്വദേശി രാമ ചന്ദ്രൻ നായർ സാർ ഹെഡ്മാസ്റററായി സ്ഥാനം ഏറ്റു. സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങൾക്ക് വേണ്ട കാര്യക്ഷമമായ നേതൃത്വം നൽകുിയത് നാട്ടുകാരനായ ശ്രീ കല്ലോലി ഉസ്ക്കാനാണ്. അങ്ങനെ 1959ൽ 1ഏക്കർ 77സെന്റ് സ്ഥലത്ത് ചേന്നാട് കവലയ്ക്ക സമീപം സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സൗജന്യമായി ലഭിച്ച 33സെന്റ് സ്ഥലം ഉൾ പ്പെടേ1965ൽ സ്കൂള് പൂർണ്ണമായും ഓടിട്ടെകട്ടിടത്തിലായീ.26 വർഷം അധ്യാപികയായി സേവനം അനുഷ്ടിച്ച ശ്രീമതി സരോജിനിയമ്മ ടീച്ചറിന്റെ മഹനീയ പ്രവർത്തനങ്ങൾ ഈ സ്കൂളിന്റെ ഉയർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യം നന്ദി പൂർവ്വം സ്മരിക്കുന്നു. 1986 ൽ ഇത് ഹൈസ്കൂളായും 1997ൽ ഹയർ സെക്കന്ററിയായി ഉയർന്നു.. ഇപ്പോൾ ശ്രീ. വി.ജെ സെബാസ്ററ്യൻ പ്രിൻസിപ്പളായും ശ്രീമതി സുശീല കെ.പി. പ്രഥമാധ്യാപികയായും സേവനമനുഷ്ടിക്കുന്നു]]