|
|
വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}}
| |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| |
| {{Infobox School
| |
| | സ്ഥലപ്പേര്= ആറാട്ടുപുഴ
| |
| | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂൾ കോഡ്= 35041
| |
| | സ്ഥാപിതദിവസം= 01
| |
| | സ്ഥാപിതമാസം= 06
| |
| | സ്ഥാപിതവർഷം= 1802
| |
| | സ്കൂൾ വിലാസം= മംഗലം പി.ഓ, തൃക്കുന്നപ്പുഴ വഴി <br/>ആലപ്പുഴ
| |
| | പിൻ കോഡ്= 690515
| |
| | സ്കൂൾ ഫോൺ= 0479 2482130(HS) 0479 2480490 (HSS)
| |
| | സ്കൂൾ ഇമെയിൽ= govthssmangalam@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=അമ്പലപ്പുഴ
| |
| | ഭരണം വിഭാഗം=സർക്കാർ
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= അപ്പർപ്രൈമറി,
| |
| | പഠന വിഭാഗങ്ങൾ2= ഹൈസ്ക്കൂൾവിഭാഗം,
| |
| | പഠന വിഭാഗങ്ങൾ3= ഹയർസെക്കൻറ്ററി
| |
| | മാദ്ധ്യമം= മലയാളം/ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 750
| |
| | പെൺകുട്ടികളുടെ എണ്ണം= 769
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 1519
| |
| | അദ്ധ്യാപകരുടെ എണ്ണം= 52
| |
| | പ്രിൻസിപ്പൽ= പ്രസന്നകുമാരി
| |
| | പ്രധാന അദ്ധ്യാപകൻ= എ അബ്ദുൾ ഹമീദ്
| |
| | പി.ടി.ഏ. പ്രസിഡണ്ട്= പ്രസീതാ കുമാരി
| |
| <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| |
| | സ്കൂൾ ചിത്രം= 35041_1.jpg|
| |
| |ഗ്രേഡ്=3
| |
| <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| |
| }}
| |
|
| |
|
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
| ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൻറ്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ൽസ്ഥാപിച്ച ഈ സ്ക്കൂൾകേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്. ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർമലയാളം സ്ക്കൂൾഎന്ന പേരിൽഅറിയപ്പെട്ടു. ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. 1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയർത്തി. 2000- ല് ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി.
| |
|
| |
| == ചരിത്രം ==
| |
| ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർമലയാളം സ്ക്കൂൾ എന്ന പേരിൽഅറിയപ്പെട്ടു. ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. 1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഫലമായി ഹൈസ്ക്കൂളായി ഉയർത്തി. 2000- ൽ ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി.
| |
|
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| ഏകദേശം നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി ഉൾപെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയൻസ് ലാബുകളും കംമ്പ്യൂട്ടർലാബും ലൈബ്രറിയും സ്മാർട്ട് ക്ലാസ്സ് റൂമും വിർച്ച്വൽ ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.
| |
| ഒരുകോടി രൂപയുടെ ഹയർസെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘടനം മെയ 2010 ൽ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂൾബ്ലോക്കിന്റെ നവീകരണവും ആർച്ച് ഉൾപ്പെടെയുള്ള പുതിയ ഗേറ്റ് നിർമ്മാണവും പൂർത്തീകരിച്ചു. കോസ്റ്റൽ അതോറിറ്റി നിർമ്മിക്കുന്ന 2.1 കോടി രൂപയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി '''.'''സർക്കാരിന്റെ പോതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിന്റെ എട്ട് മുതൽ പന്ത്രണ്ടു വരെയുള്ള ക്ളാസ്സ് മുറികൾ
| |
| ഹൈടെക് ക്ലാസ്സ് മുറികളായി നവീകരിച്ചു. ഇതിലേക്കായി പൂർവ്വവിദ്യാർത്ഥികൾ,അധ്യാപകർ, മാതാപിതാക്കൾ പൂർവ്വ അധ്യാപകർ ബഹുമാന്യരായ നാട്ടുകാർ എന്നിവരുടെ വിലയേറിയ സംഭവനകൽ ഉണ്ടായിട്ടിണ്ട്.'''
| |
| '''
| |
|
| |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| *വിദ്യാരംഗം കലാസാഹിത്യ വേദി
| |
| *സ്കൂൾ ഹെൽത്ത് ക്ലബ്.
| |
| *സയൻസ്, സോഷ്യൽസയൻസ്, മാതമാറ്റിക്സ് , ഇഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ
| |
| *ഐറ്റി കോർണർ
| |
| '''*ലിറ്റിൽ കൈറ്റ്'''
| |
| *ഇക്കൊ ക്ലബ്
| |
| *നേച്ചർ ക്ലബ്
| |
| *പച്ചക്കറി ഉല്പാദനം
| |
| *STUDENT POLICE CADET (SPC)
| |
| *JUNIOR RED CROSS(JRC)
| |
| ഗാന്ധിദർശൻ
| |
| "ഐ ടി ക്ലബ്ബ്<br />
| |
|
| |
| *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
| |
|
| |
| == മാനേജ്മെന്റ് ==
| |
|
| |
| == മുൻ സാരഥികൾ ==
| |
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| |
| {|class="wikitable" style="text-align:center; width:300px; height:500px" border="2"
| |
| |-
| |
| | കാലയളവ്
| |
| | ഹെഡ് മീസ് ട്രസ്
| |
| | കാലയളവ്
| |
| | പ്രൻസിപ്പാൾ
| |
| |-
| |
| |2005-06
| |
| |പി.എം.സ്റ്റീഫൻ
| |
| | ........
| |
| | ........
| |
| |-
| |
| |2006
| |
| |പി. സുഷമ
| |
| | .........
| |
| | ........
| |
| |-
| |
| |2006- 07
| |
| |ജോളി ഡാനിയേൽ
| |
| | ........
| |
| | ........
| |
| |-
| |
| |2007- 08
| |
| |പി. സുചേത
| |
| |..........
| |
| |.........
| |
| |-
| |
| |2008 - 10
| |
| |ഷേലി ജേക്കബ്
| |
| |2009- 10
| |
| |കെ.പങ്കജാക്ഷി
| |
| |-
| |
| |2010 - 11
| |
| |കെ. ചന്ദ്രമതി
| |
| |2010- 11
| |
| |കെ.പങ്കജാക്ഷി
| |
| |-
| |
| |2014 - 15
| |
| |മാനുവൽ. കെ. വി
| |
| |2014- 15
| |
| |സനൽകുമാർ
| |
| |-
| |
| |2015 - 17
| |
| |കുമാരി. എസ്. അനിത
| |
| |2015- 17
| |
| |പ്രസന്നകുമാരി
| |
| |-
| |
| |2017-18
| |
| |ജയശ്രീ എസ്സ്
| |
| |2017-18
| |
| |പ്രസന്നകുമാരി
| |
| |-
| |
| |2018-2019
| |
| |ശ്രീനി ആർ കൃഷ്ണൻ
| |
| |2018-2019
| |
| |പ്രസന്നകുമാരി
| |
| |-
| |
| |2019-2020
| |
| |അബ്ദുൾ ഹമീദ് എ
| |
| |2019-2020
| |
| |പ്രസന്നകുമാരി
| |
| |-
| |
| |}
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| *ഡോ. ആറാട്ടുപുഴ സുകുമാരൻ (പുരാവസ്തു വകുപ്പ്)
| |
| *ഡോ. ജയറാം (കാർഡിയോളജിസ്റ്റ്)ആലപ്പുഴ
| |
|
| |
|
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
| |
| |----
| |
| * പുറക്കാട് സ്ഥിതിചെയ്യുന്നു.
| |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:9.244076,76.414180 |zoom=13}}
| |
|
| |
| <!--visbot verified-chils->
| |