"ജി യു പി എസ് പൂതാടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
G u p s poothadi (സംവാദം | സംഭാവനകൾ)
സുഗമ ഹിന്ദി പരീക്ഷ
വരി 1: വരി 1:
{{PSchoolFrame/Pages}}
[[പ്രമാണം:15373 26സുഗമഹിന്ദി .jpg|ലഘുചിത്രം|സുഗമഹിന്ദി ]]
ഹിന്ദി അധ്യാപകമഞ്ചിന്റ കീഴിൽ നടത്തുന്ന ഹിന്ദി സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 7ആം ക്ലാസ്സിലെ 4കുട്ടികൾ പങ്കെടുക്കുകയും 2കുട്ടികൾ നല്ല മാർക്കോടെ പാസ്സായി സർട്ടിഫിക്കറ്റ് ന് അർഹരാവുകയും ചെയ്തു. സ്കൂളിൽ സ്കോർഷിപ്പ് മായി ബന്ധപ്പെട്ട പരിശീലനം നൽകിയിരുന്നു.
 
സുഗമ ഹിന്ദി പരീക്ഷയുടെ പരിശീലനം നൽകുകയും 5,6,7ക്ലാസ്സിൽ നിന്നും മൊത്തം 40ന് പുറത്തു കുട്ടികളെ പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുകയും ചെയ്തു
"https://schoolwiki.in/ജി_യു_പി_എസ്_പൂതാടി/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്