"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
ശ്രീകൃഷ്ണപുരം, വെള്ളിനേഴി എന്നിവ കഥകളിക്ക് വളരെ പ്രസിദ്ധമാണ്. പ്രശസ്തരായ കഥകളിപ്രവർത്തകരായിരുന്ന (അന്തരിച്ച) കീഴ്പ്പടം കുമാരൻ നായർ, കല, കലാമണ്ഡലം രാമൻ കുട്ടി നായർ എന്നിവർ. | ശ്രീകൃഷ്ണപുരം, വെള്ളിനേഴി എന്നിവ കഥകളിക്ക് വളരെ പ്രസിദ്ധമാണ്. പ്രശസ്തരായ കഥകളിപ്രവർത്തകരായിരുന്ന (അന്തരിച്ച) കീഴ്പ്പടം കുമാരൻ നായർ, കല, കലാമണ്ഡലം രാമൻ കുട്ടി നായർ എന്നിവർ. | ||
<br/>'''പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരവ്യത്യാസം''' | |||
<br/> * ജില്ലാ ആസ്ഥാനം - 38 കി.മി. | |||
* അടുത്തുള്ള വിമാനത്താവളം (കരിപ്പൂർ-കോഴിക്കോട്) - 80 കി.മി. | |||
* അടുത്തുള്ള റെയിൽവേ സ്റ്റേഷൻ (ഒറ്റപ്പാലം) - 21 കി.മി. | |||
* അടുത്തുള്ള പ്രധാനബസ് സ്റ്റേഷൻ (ചെർപ്പുളശ്ശേരി) - 12 കി.മി. | |||
* അടുത്തുള്ള പ്രധാന ടൗൺ (മണ്ണാർക്കാട്) - 16 കി.മീ. | |||
* കോയമ്പത്തൂർ വിമാനത്താവളം - 89 കി.മീ | |||
* നെടുമ്പാശ്ശേരി വിമാനത്താവളം - 110 കി.മീ | |||
* പാലക്കാട് ജംഗ്ഷൻ റെയിൽ സ്റ്റേഷൻ (ഒലവക്കോട്) - 33 കി.മീ |
15:42, 22 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ശ്രീകൃഷ്ണപുരം. ചെർപ്പുളശ്ശേരിക്കടുത്താണ് ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകൾ ഉണ്ട്. 1962 ജനുവരി 1-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
ശ്രീകൃഷ്ണപുരം നാലു ദേശങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശമാണ്. ഈ നാലു ദേശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതിൽ നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത്.
ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമത്തിൻറെ ഒരു വശത്തുകൂടി അതിരിട്ടുകൊണ്ട് ഒഴുകുന്നു.
പ്രധാന ആകർഷണങ്ങൾ
സാധാരണ ഏതൊരു വള്ളുവനാടൻ ഗ്രാമങ്ങളെയും പോലെ തന്നെ ശ്രീകൃഷ്ണപുരത്തിന്റെയും പ്രധാന ആകർഷണം ഗ്രാമീണജനത തന്നെ.ഈശ്വരമംഗലം ക്ഷേത്രവും, പരിയാനം പറ്റ ക്ഷേത്രവും പ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആനത്തറവാട് സ്ഥിതിചെയ്യുന്നത് ശ്രീകൃഷ്ണപുരം ഗ്രാമത്തിലെ മംഗലാംകുന്ന് എന്ന സ്ഥലത്താണ്. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കർണൻ, മംഗലാംകുന്ന് അയ്യപ്പൻ എന്നിങ്ങനെ ആന പ്രേമികളുടെ മനസ്സിൽ ഓടിയെത്തുന്ന ആനകളെല്ലാം, മംഗലാംകുന്ന് ആനത്തറവാട്ടിലെ അംഗങ്ങളാണ്. ശ്രീകൃഷ്ണപുരത്തിൻറെ മറ്റൊരു പ്രധാന ആകർഷണം കഥകളിയാണ്. പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം കുറഞ്ഞത് മാസത്തിലൊരു തവണ കഥകളിയരങ്ങ് സംഘടിപ്പിക്കുന്നു, സുപ്രസിദ്ധമായ ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത് സമീപ ഗ്രാമമായ വെള്ളിനേഴിയിലാണ്.
ശ്രീകൃഷ്ണപുരം, വെള്ളിനേഴി എന്നിവ കഥകളിക്ക് വളരെ പ്രസിദ്ധമാണ്. പ്രശസ്തരായ കഥകളിപ്രവർത്തകരായിരുന്ന (അന്തരിച്ച) കീഴ്പ്പടം കുമാരൻ നായർ, കല, കലാമണ്ഡലം രാമൻ കുട്ടി നായർ എന്നിവർ.
പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരവ്യത്യാസം
* ജില്ലാ ആസ്ഥാനം - 38 കി.മി.
* അടുത്തുള്ള വിമാനത്താവളം (കരിപ്പൂർ-കോഴിക്കോട്) - 80 കി.മി. * അടുത്തുള്ള റെയിൽവേ സ്റ്റേഷൻ (ഒറ്റപ്പാലം) - 21 കി.മി. * അടുത്തുള്ള പ്രധാനബസ് സ്റ്റേഷൻ (ചെർപ്പുളശ്ശേരി) - 12 കി.മി. * അടുത്തുള്ള പ്രധാന ടൗൺ (മണ്ണാർക്കാട്) - 16 കി.മീ. * കോയമ്പത്തൂർ വിമാനത്താവളം - 89 കി.മീ * നെടുമ്പാശ്ശേരി വിമാനത്താവളം - 110 കി.മീ * പാലക്കാട് ജംഗ്ഷൻ റെയിൽ സ്റ്റേഷൻ (ഒലവക്കോട്) - 33 കി.മീ