"ഡി.എച്ച്.എസ്. നെല്ലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 54: | വരി 54: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിപുലമായ കംപ്യുട്ടര് ലാബ് | |||
വിപുലമായ ലൈബ്രറി | |||
സ്കൂല്‍ ബസ് സൗകര്യം | |||
സുസജ്ജമായ ക്ലാസ്സ് മുറികള്‍ | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
22:16, 19 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഡി.എച്ച്.എസ്. നെല്ലിപ്പുഴ | |
---|---|
വിലാസം | |
നെല്ലിപ്പുഴ പാലക്ക്ട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്ക്ട് |
വിദ്യാഭ്യാസ ജില്ല | പാലക്ക്ട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-07-2011 | Dhsnellipuzha |
ചരിത്രം
കരിമ്പനളുടെ നാടായ പാലക്കാട് ജില്ലയുടെ വടക്കെ ഭാഗത്തായി നിശബ്ദ് താഴ്വരയുടെ പാതയോരത്ത് മണ്ണും ആറും കൊണ്ട് സംമ്പന്നമായ മണ്ണാര്‍ക്കാട് പട്ടണത്തിന്റെ നൂലാമാലകളില്‍ നിന്ന് മാറി തലയുയര്‍ത്തി നില്‍ക്കുന്ന സരസ്വതി ഗേഹമണ് ദാറുന്നജാത്ത് ഹൈസ്ക്കുല്‍.ഒരു കൂട്ടം നിഷ്കാമകര്‍മ്മികളാല്‍ 1979-ല്‍ സ്താപിതമായ ഈവിദ്യാലയം യു പി സ്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചത്.1982-ല്‍ സെക്കന്‍ററി തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.ഈ സ്താപനം ഇന്ന് 79 അധ്യാപകരും 7 അനധ്യാപകരും 53 ഡിവിഷനുകളിലായി 2800 പരം വിദ്യാര്‍ഥികളുമയി പ്രഭചൊരിഞ് നില്‍ക്കുകയണ്.
ഭൗതികസൗകര്യങ്ങള്‍
വിപുലമായ കംപ്യുട്ടര് ലാബ് വിപുലമായ ലൈബ്രറി സ്കൂല്‍ ബസ് സൗകര്യം സുസജ്ജമായ ക്ലാസ്സ് മുറികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്.
- റേഡിയൊ ഡി.എച്ച്.എസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ക്രമ നംബര്‍ | വര്‍ഷം | പേര് |
---|---|---|
1 | 1979-1982 | രാധാക്യഷ്ണന്‍ |
2 | 1982-2005 | എസ്.എ. മുഹമ്മദ് ഷെരിഫ് |
3 | 2005-2007 | വി. രാമക്യഷ്ണന്‍ |
4 | 2007-2009 | എ.സി. ചിന്നമ്മ |
5 | 2009- | കെ. വിജയകുമാര്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
എന്‍.എച്ച്.213-ല്‍ മണ്ണാര്‍ക്കാട് നെല്ലിപ്പുഴയില്‍ നിന്നും അട്ടപ്പാടി റോഡിലൂടെ 500 മീറ്റര്‍ സഞചരിച്ചാല്‍ സ്കൂളില്‍ എത്തിച്ചേരാം
|
<googlemap version="0.9" lat="12.50094" lon="79.133148" zoom="10" width="350" height="350" selector="no" controls="none"> 10.998864, 76.469414, DHS Nellipuzha Mannarkkad, Kerala </googlemap>