"ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}
ഇലിപ്പക്കുളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ സ്തുത്യ അർഹമായ സേവനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. സമൂഹത്തിലെ വിവിധ തുറകളിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്ന പല വ്യക്തിത്വങ്ങളും ഈ കലാലയത്തിലെ സംഭാവനയാണ്. സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ലവരായ നാട്ടുകാരുടെയും പൂർവ്വ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെ യും കൂട്ടായ്മയിലൂടെ സ്കൂളിന്റെ പ്രവർത്തനം ഇന്നും മികവ് ഉള്ളതാക്കി നിലനിർത്തുന്നു{{PSchoolFrame/Pages}}

12:58, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇലിപ്പക്കുളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ സ്തുത്യ അർഹമായ സേവനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. സമൂഹത്തിലെ വിവിധ തുറകളിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്ന പല വ്യക്തിത്വങ്ങളും ഈ കലാലയത്തിലെ സംഭാവനയാണ്. സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ലവരായ നാട്ടുകാരുടെയും പൂർവ്വ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെ യും കൂട്ടായ്മയിലൂടെ സ്കൂളിന്റെ പ്രവർത്തനം ഇന്നും മികവ് ഉള്ളതാക്കി നിലനിർത്തുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം