സി എം എസ് എൽ പി സ്കൂൾ കാപ്പിൽ/ചരിത്രം (മൂലരൂപം കാണുക)
12:40, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022history
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(history) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | == '''വിദ്യാലയ ചരിത്രം''' == | ||
കേരളത്തിലെ സാംസ്കാരിക മുന്നേറ്റത്തിന് അടിസ്ഥാനമായ വിദ്യാഭ്യാസ സമ്പ്രദായം ആദ്യമായി കേരളം മണ്ണിലെത്തിച്ചത് സി എം എസ് മിഷണറിമാറാണ് .അജ്ഞതയിലും അനാചാരങ്ങളിലും ആണ്ടുകിടന്ന ജനതയെ വിദ്യയുടെ വെളിച്ചം നൽകി നൂതന സംസ്‌കാരങ്ങൾ പഠിപ്പിചെടുത്തു നവ സമൂഹം സൃഷ്ടിക്കുവാൻ മിഷനറിമാർ വഹിച്ച പങ്ക് അമൂല്യമാണ് . സാംസ്കാരിക ഉന്നമനത്തിലേക്ക് ജനതയെ എത്തിക്കുവാൻ ഒന്നിച്ചു കൂടിയ സ്ഥലങ്ങൾ പിന്നീട് ആരാധനാലയങ്ങളാവുകയും അവയോടു ചേർന്ന് അക്ഷരജ്ഞാനം നൽകുന്നതിനായി കൂടങ്ങൾ സ്ഥാപിക്കുകയും അവ പള്ളിക്കൂടങ്ങളായി മാറുകയും ചെയ്തു . അപ്രകാരം 1845 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . മൺകട്ട കെട്ടി ഓലമേഞ്ഞ ഒരു ഹാൾ ആയിരുന്നു ആദ്യ വിദ്യാലയം . പള്ളി ആരാധനകൾക്ക് നേതൃത്വം നൽകിയവർ പള്ളിക്കൂടത്തിനും നേതൃത്വം നൽകി .ഇന്ന് ഈ വിദ്യാലയം സി എം എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ ആണ് . കാലാകാലങ്ങളിൽ ഇവിടെ ജോലി ചെയ്തിരുന്ന ഹെഡ്മാസ്റ്റര്മാരുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും ശ്രമ ഫലമായി സ്‌കൂൾ പടിപടിയായി ഉയർന്നു വന്നു .ഈ വിദ്യാലയത്തിലെ വിദ്യാര്ഥികളായിരുന്ന പലരും സമൂഹത്തിന്റെ വിവിധ തുറകളിൽ ഉന്നതസ്ഥാനം അലങ്കരിച്ചിട്ടുണ്ട് . വളർച്ചയുടെ , അംഗീകാരത്തിന്റെ പാതയിൽ കാപ്പിൽ സി എം എസ് ജൈത്ര യാത്ര തുടരുന്നു…{{PSchoolFrame/Pages}} |