"എൽ എം എച്ച് എസ് വെണ്മണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(history) |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== ചരിത്രം == | |||
വെൺമണി പ്രദേശത്തെ പുരാതനമായ കല്ലമൺ മഠത്തിൽ കുടുംബം ശ്രീ. എസ്. ആർ ശർമ്മയുടെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ ആദരണീയനായ റാം മനോഹർ ലോഹ്യയുടെ സ്മരണാർത്ഥം സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് വെൺമണി ലോഹ്യ മെമ്മോറിയൽ ഹൈസ്കൂൾ . 1968 ൽ യു.പി സ്ക്കൂളായി ആരംഭിച്ചു.1976 ൽ ഹൈസ്ക്കൂൾ ആയി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ.എസ് .ആർ.ശർമ്മയാണ് ആദ്യ മാനേജർ.1994 ൽ ഈ സ്ഥാപനം മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്ത് കാതോലിക്കേറ്റ് & എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുത്തി പ്രവർത്തിച്ചു വരുന്നു.അഭിവൻദ്യ യുഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ. |
12:30, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചരിത്രം
വെൺമണി പ്രദേശത്തെ പുരാതനമായ കല്ലമൺ മഠത്തിൽ കുടുംബം ശ്രീ. എസ്. ആർ ശർമ്മയുടെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ ആദരണീയനായ റാം മനോഹർ ലോഹ്യയുടെ സ്മരണാർത്ഥം സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് വെൺമണി ലോഹ്യ മെമ്മോറിയൽ ഹൈസ്കൂൾ . 1968 ൽ യു.പി സ്ക്കൂളായി ആരംഭിച്ചു.1976 ൽ ഹൈസ്ക്കൂൾ ആയി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ.എസ് .ആർ.ശർമ്മയാണ് ആദ്യ മാനേജർ.1994 ൽ ഈ സ്ഥാപനം മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്ത് കാതോലിക്കേറ്റ് & എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുത്തി പ്രവർത്തിച്ചു വരുന്നു.അഭിവൻദ്യ യുഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ.