"ഗവ.എൽ.പി.എസ്. കിടാരക്കുഴി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
<nowiki>*</nowiki>പ്രീ<big>പ്രൈമറി മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകൾ.</big>
 
<big>*കോൺക്രീറ്റ് കെട്ടിടങ്ങളിൽ സജ്ജമാക്കിയിട്ടുള്ള ക്ലാസ് മുറികൾ.</big>
 
<big>*ചിത്രങ്ങളാൽ ആകർഷകമായ ചുറ്റുമതിൽ.</big>
 
<big>*സ്കൂൾ ലൈബ്രറി,ലാബ്,കമ്പ്യൂട്ടർലാബ്,പാർക്ക്,പാചകപ്പുര,ബയോഗ്യാസ്,ആവശ്യാനുസരണം ശുചിമുറികൾ,വൈവിധ്യമാർന്ന ഔഷധസസ്യങ്ങളുള്ള ‍ജൈവവൈവിധ്യ ഉദ്യാനം,പൂന്തോട്ടം, പച്ചക്കറിത്തോട്ടം,ഫലവൃക്ഷങ്ങൾ</big>
 
<big>*ടൈൽ പാകിയ ക്ലാസ്മുറികൾ,ക്ലാസ് ലൈബ്രറി,വിസ്മയച്ചുവര്,വൈറ്റ്ബോർഡ്,ഫാൻ,അലമാര എന്നിവയുണ്ട്.</big>
 
<big>*ആകർഷകമായ ചിത്രങ്ങളോടുകൂടിയ പ്രീപ്രൈറി ക്ലാസ്സുകളിൽ പാവമൂല,ക്ലാസ് ലൈബ്രറി,കളിപ്പാട്ടങ്ങൾ എന്നിവയുണ്ട്.</big>
 
<big>*കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് എല്ലാ റൂട്ടിലേക്കും സ്കൂൾ ബസ് ഉണ്ട്.</big>{{PSchoolFrame/Pages}}

14:45, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

*പ്രീപ്രൈമറി മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകൾ.

*കോൺക്രീറ്റ് കെട്ടിടങ്ങളിൽ സജ്ജമാക്കിയിട്ടുള്ള ക്ലാസ് മുറികൾ.

*ചിത്രങ്ങളാൽ ആകർഷകമായ ചുറ്റുമതിൽ.

*സ്കൂൾ ലൈബ്രറി,ലാബ്,കമ്പ്യൂട്ടർലാബ്,പാർക്ക്,പാചകപ്പുര,ബയോഗ്യാസ്,ആവശ്യാനുസരണം ശുചിമുറികൾ,വൈവിധ്യമാർന്ന ഔഷധസസ്യങ്ങളുള്ള ‍ജൈവവൈവിധ്യ ഉദ്യാനം,പൂന്തോട്ടം, പച്ചക്കറിത്തോട്ടം,ഫലവൃക്ഷങ്ങൾ

*ടൈൽ പാകിയ ക്ലാസ്മുറികൾ,ക്ലാസ് ലൈബ്രറി,വിസ്മയച്ചുവര്,വൈറ്റ്ബോർഡ്,ഫാൻ,അലമാര എന്നിവയുണ്ട്.

*ആകർഷകമായ ചിത്രങ്ങളോടുകൂടിയ പ്രീപ്രൈറി ക്ലാസ്സുകളിൽ പാവമൂല,ക്ലാസ് ലൈബ്രറി,കളിപ്പാട്ടങ്ങൾ എന്നിവയുണ്ട്.

*കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് എല്ലാ റൂട്ടിലേക്കും സ്കൂൾ ബസ് ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം