"ജിഎഫ് യുപിഎസ് കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
{{PSchoolFrame/Header}}
#തിരിച്ചുവിടുക [[ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്]]
{{Infobox AEOSchool
| സ്ഥലപ്പേര്= മരക്കാപ്പ് കടപ്പുറം
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂൾ കോഡ്= 12341
| സ്ഥാപിതവർഷം= 01/06/1928
| സ്കൂൾ വിലാസം= മരക്കാപ്പ് കടപ്പുറം . <br/> തൈകടപ്പുറം പി.ഒ  നീലേശ്വരം വഴി
 
| പിൻ കോഡ്= 671314
| സ്കൂൾ ഫോൺ= 04672287287
| സ്കൂൾ ഇമെയിൽ= 12341gfupskanhangad@gmail.com
| സ്കൂൾ വെബ് സൈറ്റ്= 12341gfupskanhangad.blogspot.in
| ഉപ ജില്ല= ഹോസ്ദുർഗ്ഗ്
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു. പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 128
| പെൺകുട്ടികളുടെ എണ്ണം= 141
| വിദ്യാർത്ഥികളുടെ എണ്ണം=  269
| അദ്ധ്യാപകരുടെ എണ്ണം=  14
| പ്രധാന അദ്ധ്യാപകൻ=  ബാബുരാജ്.എൻ.കെ.
| പി.ടി.ഏ. പ്രസിഡണ്ട്=  ഇസ്മയിൽ.കെ.പി.
| സ്കൂൾ ചിത്രം= 12341.jpg‎‎ ‎|
}}
== ചരിത്രം ==
ഗവ.ഫിഷറീസ് യു.പി.സ്കൂൾ, കാഞ്ഞങ്ങാട്.
വിദ്യാഭ്യാസ കാര്യങ്ങളിൽ അതീവ തത്പരനായിരുന്ന യശഃശ്ശരീരനായ കാട്ടുകച്ചേരി കണ്ണന്റെ
ശ്രമഫലമായി ഏകാധ്യാപക വിദ്യാലയമായിരുന്ന ഇത് ഒരു ലോവർ എലിമെന്ററി (1 – 5)
സ്കൂളായി മാറി. ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തെ പഴമക്കാർ
കണ്ണച്ചന്റെ സ്കൂൾ എന്നും വിളിക്കാറുണ്ട്.
പുതിയ കെട്ടിടോത്ഘാടനത്തോടനുബന്ധിച്ച് വിദ്യാലയത്തെ അപ്പർ എലിമെന്ററി സ്കൂളായി
ഉയർത്തി ( 1-8). 1933 ൽ വിദ്യാലയത്തെ സൗത്ത് കനറ ജില്ലയിലെ ഫിഷറീസ് ഡിപ്പാർട്ട്മെന്റ്
ഏറ്റെടുത്തു. 1938 ൽ സ്കൂളിനെ മലബാർ ഡിസ്ട്രികറ്റ് വിദ്യാഭ്യാസ ബോർഡിന്റെ നിയന്ത്രണത്തിലാക്കി.
1953 ൽ വീണ്ടും ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുത്തു. കേരളപ്പിറവിക്കു ശേഷം ഈ വിദ്യാലയം
കേരളാ ഫിഷറീസ് വകുപ്പിന്റെ കീഴിലായി. 2011 ൽ ആർ.എം.എസ്സ്.എ. പദ്ധതിയിൻ കീഴിൽ
ഇതോടൊപ്പം ഹൈസ്കൂൾ സ്ഥാപിതമായി. 2016 ൽ പ്രൈമറിയും ഹൈസ്കൂളും ഒരുമിച്ചാക്കിക്കൊണ്ട്
സർക്കാർ ഉത്തരവായി..
 
== ഭൗതികസൗകര്യങ്ങൾ ==
 
*  4 കോൺക്രീറ്റ് കെട്ടിടങ്ങളിലായി  19ക്ലാസ്സ് മുറികൾ,  *  എച്ച്.എം. ഓഫീസ്  2 (പ്രൈമറി 1,  ഹൈസ്കൂൾ 1),
*  സ്റ്റാഫ് റൂം 2 (പ്രൈമറി 1,  ഹൈസ്കൂൾ 1).  കമ്പ്യൂട്ടർ ലാബ്  1,
      '''കൂടാതെ'''
*  സ്റ്റേജ്
*  സ്റ്റോർ റൂമും ഗ്യാസ് കണക്ഷനുമുള്ള നല്ല പുതിയ അടുക്കള
*  അടുക്കളയോടു കൂടിയ ചെറിയ ഡൈനിംഗ് റൂം
*  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിനു ടോയ് ലറ്റ്, യൂറിനൽ
*  സ്കൂൾ ബസ്സ്  1.
 
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
 
*      കലാകായിക മേഖലയിൽ പ്രത്യേക പരിശീലനം.
*      സ്കൂൾ തല പ്രവൃത്തിപരിചയ മേള
*      ബുക്ക് ബൈന്റിംഗ് പരിശീലനം
*      ദിനാഘോഷങ്ങൾ
*      തീരദേശ ശുചീകരണ പരിപാ
 
==ക്ലബ്ബുകൾ ==
*    ക്ലബ്ബുകൾ
*    ഭാഷാ ക്ലബ്ബു്
  *  ഗണിത ക്ലബ്ബു്
  *  ഹെൽത്ത് ക്ലബ്ബു്
  *  പരിസ്ഥിതി ക്ലബ്ബു്
  *  പ്രവൃത്തിപരിചയ ക്ലബ്ബു്
*    ആർട്സ് ക്ലബ്ബു്
*    വിദ്യാരംഗം
 
==മുൻ പ്രഥമാധ്യാപകർ==
  പി.കുഞ്ഞികൃഷ്ണൻ നീലേശ്വരം
  ടി.കുഞ്ഞികൃഷ്ണൻ
  കുഞ്ഞിരാമൻ മാസ്റ്റർ
  പി.അബ്ദുൾ ഖാദർ, മരക്കാപ്പ് കടപ്പുറം
  പി.അബ്ദുൾ ഖാദർ, നീലേശ്വരം
  എം.കൃ‍ഷ്ണൻ.
  ജെ.കെ.കൃഷ്ണൻ.
  ഒ.കെ.ഗംഗാധരൻ.
  എ.രാധാകൃഷ്ണൻ.
  പി.രാജൻ.
  എ.സാവിത്രി.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  ബി.പ്രഭാകരൻ, (Late)      റിട്ട.ഹെഡ്മാസ്റ്റർ,(കുറ്റ്യാടി നക്സൽ ആക്രമണത്തിൽ കൈ നഷ്ടപ്പെട്ട് പോലീസ് എസ്സ്.ഐ. ജോലി ഉപേക്ഷിച്ചു.)
*  എം.കുഞ്ഞിരാമൻ, (Late)  റിട്ട.സുബേദാർ, ആർമി വോളിബോൾ താരം., മുൻ കൗൺസിലർ.
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
'''വഴികാട്ടി'''
1.      കാഞ്ഞങ്ങാട് - പുതിയകോട്ട -(to west) - കുശാൽനഗർ -(to west) - പുതിയവളപ്പ് -
        (to south)  – പുഞ്ചാവി - ഒഴിഞ്ഞവളപ്പ് - സിയാറത്തുങ്കര – മരക്കാപ്പ് കടപ്പുറം സ്കൂൾ.
2.      കാഞ്ഞങ്ങാട് - പടന്നക്കാട് തോട്ടം -(to west) – സ്റ്റോർ ജംഗ്ഷൻ - (to north) -
        മരക്കാപ്പു കടപ്പുറം സ്കൂൾ.
3.      നീലേശ്വരം - പടന്നക്കാട് തോട്ടം -(to west) – സ്റ്റോർ ജംഗ്ഷൻ - (to north) -
        മരക്കാപ്പു കടപ്പുറം സ്കൂൾ.
 
 
 
|}

16:04, 16 ജനുവരി 2022-നു നിലവിലുള്ള രൂപം