"വ്യവകലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{ആധികാരികത}} | {{ആധികാരികത}} | ||
[[ | [[Image:282px-Subtraction01.svg.png|right|thumb|180px|"5 − 2 = 3" ("അഞ്ച് കുറക്കണം രണ്ട് സമം മൂന്ന്")]] | ||
[[വ്യവകലനം]] എന്നത് [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലെ]] 4 അടിസ്ഥാനസംകാരകങ്ങളില്‍ ഒന്നാണ്. [[സങ്കലനം|സങ്കലനത്തിന്റെ]] വിപരീതപ്രക്രിയയാണ് വ്യവകലനത്തില്‍. വ്യവകലനം <math> - </math> എന്ന ചിഹ്നമുപയോഗിച്ചാണ് സൂചിപ്പിക്കുന്നത്. | [[വ്യവകലനം]] എന്നത് [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലെ]] 4 അടിസ്ഥാനസംകാരകങ്ങളില്‍ ഒന്നാണ്. [[സങ്കലനം|സങ്കലനത്തിന്റെ]] വിപരീതപ്രക്രിയയാണ് വ്യവകലനത്തില്‍. വ്യവകലനം <math> - </math> എന്ന ചിഹ്നമുപയോഗിച്ചാണ് സൂചിപ്പിക്കുന്നത്. | ||
ആധുനികഗണിതത്തില് അപരിചിതമായ പദങ്ങളാണ് [[വ്യവകല്യം]], [[ക്ഷയരാശി]], [[വ്യത്യാസം]] എന്നിവ. c − b = a എന്നതില്‍ c വ്യവകല്യവും b ക്ഷയരാശിയും a വ്യത്യാസവും ആണ്. വ്യവകല്യം ഏതില്‍ നിന്നാണ് കുറക്കേണ്ടത് എന്നതിനേയും, ക്ഷയരാശി എത്രകണ്ട് കുറയണം എന്നതിനേയും, വ്യത്യാസം വ്യവകലനം കഴിഞ്ഞ് കിട്ടുന്ന ഉത്തരത്തേയും സൂചിപ്പിക്കുന്നു. | ആധുനികഗണിതത്തില് അപരിചിതമായ പദങ്ങളാണ് [[വ്യവകല്യം]], [[ക്ഷയരാശി]], [[വ്യത്യാസം]] എന്നിവ. c − b = a എന്നതില്‍ c വ്യവകല്യവും b ക്ഷയരാശിയും a വ്യത്യാസവും ആണ്. വ്യവകല്യം ഏതില്‍ നിന്നാണ് കുറക്കേണ്ടത് എന്നതിനേയും, ക്ഷയരാശി എത്രകണ്ട് കുറയണം എന്നതിനേയും, വ്യത്യാസം വ്യവകലനം കഴിഞ്ഞ് കിട്ടുന്ന ഉത്തരത്തേയും സൂചിപ്പിക്കുന്നു. |
17:19, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വ്യവകലനം എന്നത് ഗണിതശാസ്ത്രത്തിലെ 4 അടിസ്ഥാനസംകാരകങ്ങളില്‍ ഒന്നാണ്. സങ്കലനത്തിന്റെ വിപരീതപ്രക്രിയയാണ് വ്യവകലനത്തില്‍. വ്യവകലനം <math> - </math> എന്ന ചിഹ്നമുപയോഗിച്ചാണ് സൂചിപ്പിക്കുന്നത്. ആധുനികഗണിതത്തില് അപരിചിതമായ പദങ്ങളാണ് വ്യവകല്യം, ക്ഷയരാശി, വ്യത്യാസം എന്നിവ. c − b = a എന്നതില്‍ c വ്യവകല്യവും b ക്ഷയരാശിയും a വ്യത്യാസവും ആണ്. വ്യവകല്യം ഏതില്‍ നിന്നാണ് കുറക്കേണ്ടത് എന്നതിനേയും, ക്ഷയരാശി എത്രകണ്ട് കുറയണം എന്നതിനേയും, വ്യത്യാസം വ്യവകലനം കഴിഞ്ഞ് കിട്ടുന്ന ഉത്തരത്തേയും സൂചിപ്പിക്കുന്നു.
നാല് പ്രവൃത്തികളെ സൂചിപ്പിക്കാനാണ് വ്യവകലനം ഉപയോഗിക്കുന്നത്.
- തന്നിരിക്കുന്ന ഒരു കൂട്ടത്തില്‍ നിന്ന് തന്നിരിക്കുന്ന എണ്ണം വസ്തുക്കളെ എടുത്തുകളയുന്നതിന്. ഉദാഹരണമായി 5 ആപ്പിളില്‍ നിന്ന് 3 ആപ്പിള്‍ എടുത്തുകളഞ്ഞാല്‍ ബാക്കി 3 ആപ്പിളുകള്‍.
- തന്നിരിക്കുന്ന ഒരു അളവില്‍ നിന്ന് തുല്യഏകകം ഉള്ള രാശികള്‍ എടുത്തുകളയുക. ഉദാഹരണമായി 200 പൗണ്ടില്‍ 10 പൗണ്ട് മാറ്റിയാല്‍ ശേഷിക്കുന്നത് 190 പൗണ്ട്.
- ഒരേപോലുള്ള രണ്ട് രാശികളെ താരതമ്യം ചെയ്ത് വ്യത്യാസം കണ്ടെത്തുന്നതിന്.
- രണ്ട് സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരവ്യത്യാസം കണ്ടെത്തുന്നതിന്.